കോഴിക്കോടിന്റെ പൈതൃകം (Kozhikkodinte Paithrukam)

By: സെലുരാജ്,ടി.ബി (Seluraj,T.B)Material type: TextTextPublication details: കോഴിക്കോട്: (Kozhikode:) മാതൃഭൂമി, (Mathrubhumi,) 2011Description: 312pISBN: 9788182651913Subject(s): Kozhikodinte paithrukam | Essays | History | Heritage | CalicutDDC classification: M954.83 Summary: ഐതിഹ്യങ്ങള്‍ എന്ന പേരില്‍ വ്യാപാരലാഭം കൊയ്യാനുള്ള കെട്ടുകഥകള്‍ സൃഷ്ടിക്കുന്ന എത്രയോ എഴുത്തുകാരും (സിനിമക്കാരും) പത്രമാധ്യമങ്ങളും നമുക്കുണ്ട്. അതിനിടയിലാണ് സത്യമായ വസ്തുതകള്‍ ശാസ്ത്രീയമായി അന്വേഷിച്ചുപിടിച്ച് ലേഖനസമാഹാരമായി കോര്‍ത്തിണക്കി നഗരത്തിന്റെ പൈതൃകത്തിലേക്ക് മുതല്‍ക്കൂട്ടാക്കുവാന്‍ സെലുരാജ് ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങളോളം നീണ്ടുപോവുന്ന ഈ പ്രയത്‌നം അനേകദശകങ്ങളോളം നിലനില്ക്കുന്ന ഒരു നേട്ടമാണ്, അദ്ദേഹത്തിനും ഈ നഗരത്തിനും. – ഡോ. എം.ജി.എസ്. നാരായണന്‍ . കോഴിക്കോടിന്റെ സമ്പന്നമായ ഭൂതകാലത്തിലേക്കുള്ള ആഴമേറിയ യാത്ര.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M954.83 SEL/K (Browse shelf (Opens below)) Available 34864
BK BK
Malayalam
M954.83 SEL/K (Browse shelf (Opens below)) Available 32018
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)

ഐതിഹ്യങ്ങള്‍ എന്ന പേരില്‍ വ്യാപാരലാഭം കൊയ്യാനുള്ള കെട്ടുകഥകള്‍ സൃഷ്ടിക്കുന്ന എത്രയോ എഴുത്തുകാരും (സിനിമക്കാരും) പത്രമാധ്യമങ്ങളും നമുക്കുണ്ട്. അതിനിടയിലാണ് സത്യമായ വസ്തുതകള്‍ ശാസ്ത്രീയമായി അന്വേഷിച്ചുപിടിച്ച് ലേഖനസമാഹാരമായി കോര്‍ത്തിണക്കി നഗരത്തിന്റെ പൈതൃകത്തിലേക്ക് മുതല്‍ക്കൂട്ടാക്കുവാന്‍ സെലുരാജ് ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങളോളം നീണ്ടുപോവുന്ന ഈ പ്രയത്‌നം അനേകദശകങ്ങളോളം നിലനില്ക്കുന്ന ഒരു നേട്ടമാണ്, അദ്ദേഹത്തിനും ഈ നഗരത്തിനും. – ഡോ. എം.ജി.എസ്. നാരായണന്‍ . കോഴിക്കോടിന്റെ സമ്പന്നമായ ഭൂതകാലത്തിലേക്കുള്ള ആഴമേറിയ യാത്ര.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha