സ്വാതിതിരുന്നാൾ (Swathithirunal)

By: അശോകാൻ കെ. (Asokan,K.)Material type: TextTextPublication details: തൃശൂർ: (Thrissur:) Green books 2009Description: 135pISBN: 9788184231229Subject(s): Swathithirunnal Karnatic music Musician MusicDDC classification: M927.8092 Summary: ചിത്രകലയില്‍ രവിവര്‍മ്മയെന്നപോലെ സംഗീതത്തില്‍ കേരളത്തിന് ഉയര്‍ത്തിക്കാട്ടാവുന്ന ഒരപൂര്‍വ്വ പ്രതിഭാശാലിയാണ് സ്വാതിതിരുനാള്‍. ഭരണതന്ത്രജ്ഞനും ഭാഷനിപുണനും കവിയും സംഗീതജ്ഞനും കലോപാസകനുമാണ് അദ്ദേഹം. കേരളം കണ്ടിട്ടുള്ള വാഗ്നേയകാരംന്മാരില്‍ അഗ്രീയന്‍. വിദ്യാഭ്യാസത്തിന്റെയും കലയുടെയും സംസ്കാരത്തിന്റെയും മേഖലകളില്‍ സ്വാതിതിരുനാള്‍ നല്‍കിയ സംഭാവനകള്‍ കേരള ചരിത്രത്തിലെ സുവര്‍ണ്ണരേഖകളാണ്. സംഭവബഹുലമായ ആ ജീവിതത്തിന്റെ വിശ്വാസയോഗ്യവും പൂര്‍ണ്ണവുമായ ഒരു ജീവിത ചരിത്രമാണ് കെ.അശോകന്‍ രചിച്ച ഈ പുസ്തകം. മലയാളത്തിലെ ജീവ ചരിത്ര സാഹിത്യ ശാഖയ്ക്കു മികച്ച ഒരു ഉപലബ്ധി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M927.8092 ASO/S (Browse shelf (Opens below)) Available 32739

ചിത്രകലയില്‍ രവിവര്‍മ്മയെന്നപോലെ സംഗീതത്തില്‍ കേരളത്തിന് ഉയര്‍ത്തിക്കാട്ടാവുന്ന ഒരപൂര്‍വ്വ പ്രതിഭാശാലിയാണ് സ്വാതിതിരുനാള്‍. ഭരണതന്ത്രജ്ഞനും ഭാഷനിപുണനും കവിയും സംഗീതജ്ഞനും കലോപാസകനുമാണ് അദ്ദേഹം. കേരളം കണ്ടിട്ടുള്ള വാഗ്നേയകാരംന്മാരില്‍ അഗ്രീയന്‍. വിദ്യാഭ്യാസത്തിന്റെയും കലയുടെയും സംസ്കാരത്തിന്റെയും മേഖലകളില്‍ സ്വാതിതിരുനാള്‍ നല്‍കിയ സംഭാവനകള്‍ കേരള ചരിത്രത്തിലെ സുവര്‍ണ്ണരേഖകളാണ്. സംഭവബഹുലമായ ആ ജീവിതത്തിന്റെ വിശ്വാസയോഗ്യവും പൂര്‍ണ്ണവുമായ ഒരു ജീവിത ചരിത്രമാണ് കെ.അശോകന്‍ രചിച്ച ഈ പുസ്തകം. മലയാളത്തിലെ ജീവ ചരിത്ര സാഹിത്യ ശാഖയ്ക്കു മികച്ച ഒരു ഉപലബ്ധി.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha