ആരണ്യകം (Aaranyakam)

By: ബന്ദ്യൊപാദധ്യായ,ബിഭുതിഭൂഷണ്‍ (bandyapadhyaya,Bibhoothibhooshan)Contributor(s): Leela Sarkar, Tr | ലീല സർക്കാർ(വിവർ.)Material type: TextTextPublication details: തൃശൂർ: (Thrissur:) ഗ്രീൻ ബുക്ക്സ്: (Green books) 2011Description: 247pISBN: 8184231059Uniform titles: Aaranyak Subject(s): Bangali literature | Fiction | Malayalam translationDDC classification: M891.443 Summary: മനുഷ്യനെ അലോസരപ്പെടുത്തുന്ന ജീവിതബഹളങ്ങളിൽനിന്നും അവനെ ആനന്ദാനുഭൂതിയിലേക്ക് തിരിച്ചുവിളിക്കുകയാണ് ആരണ്യകം. ആരണ്യകത്തിലെ കഥാനായകൻ ഉൾഭയത്തോടെയാണ് താൻ ജോലി ചെയ്യേണ്ടുന്ന പൂർണ്ണിയയിലെ എസ്റ്റേറ്റിലെത്തിയത്. കാട് അയാളുടെ ഭയം തുടച്ചുകളയുന്നു; അതിൻറെ നിശ്ശബ്ദ സൗന്ദര്യത്താൽ അയാളെ കീഴ്പ്പെടുത്തുന്നു. തപസ്സിനോടടുക്കുന്ന ആത്മവിശ്രാന്തികൾക്കിടയിൽ, കാടും മനുഷ്യനുമായുള്ള നിരന്തര വേഴ്ചകൾക്കിടയിൽ ബിഭൂതിഭൂഷൺ ജീവിതത്തിൻറെ അന്തസ്സത്തയും ശൂന്യതയും ഒരേപോലെ വെളിപ്പെടുത്തുകയാണ്. ദാരിദ്ര്യവും ഒപ്പം സന്പത്തും ആശ്ലേഷിച്ചു നിൽക്കുന്ന ജീവിതത്തിൻറെ വ്യത്യസ്ത മുഖങ്ങളിലേക്ക് ഈ നോവൽ വെളിച്ചം വീശുന്നു. ഒറ്റയിരുപ്പിന് വായിച്ചു തീർക്കാവുന്ന ചാരുതയാർന്ന ഒരു ഇന്ത്യൻ ക്ലാസിക് നോവല്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M891.443 BAN/A (Browse shelf (Opens below)) Available 32723

മനുഷ്യനെ അലോസരപ്പെടുത്തുന്ന ജീവിതബഹളങ്ങളിൽനിന്നും അവനെ ആനന്ദാനുഭൂതിയിലേക്ക് തിരിച്ചുവിളിക്കുകയാണ് ആരണ്യകം. ആരണ്യകത്തിലെ കഥാനായകൻ ഉൾഭയത്തോടെയാണ് താൻ ജോലി ചെയ്യേണ്ടുന്ന പൂർണ്ണിയയിലെ എസ്റ്റേറ്റിലെത്തിയത്. കാട് അയാളുടെ ഭയം തുടച്ചുകളയുന്നു; അതിൻറെ നിശ്ശബ്ദ സൗന്ദര്യത്താൽ അയാളെ കീഴ്പ്പെടുത്തുന്നു. തപസ്സിനോടടുക്കുന്ന ആത്മവിശ്രാന്തികൾക്കിടയിൽ, കാടും മനുഷ്യനുമായുള്ള നിരന്തര വേഴ്ചകൾക്കിടയിൽ ബിഭൂതിഭൂഷൺ ജീവിതത്തിൻറെ അന്തസ്സത്തയും ശൂന്യതയും ഒരേപോലെ വെളിപ്പെടുത്തുകയാണ്. ദാരിദ്ര്യവും ഒപ്പം സന്പത്തും ആശ്ലേഷിച്ചു നിൽക്കുന്ന ജീവിതത്തിൻറെ വ്യത്യസ്ത മുഖങ്ങളിലേക്ക് ഈ നോവൽ വെളിച്ചം വീശുന്നു. ഒറ്റയിരുപ്പിന് വായിച്ചു തീർക്കാവുന്ന ചാരുതയാർന്ന ഒരു ഇന്ത്യൻ ക്ലാസിക് നോവല്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha