തലശ്ശേരിയിലെ കേയിമാർ (Thalasseriyile Keyimar:Charithravum Samskaravum)
Material type: TextPublication details: തൃശൂർ: (Thrissur:) കേരള സാഹിത്യ അക്കാദമി, (Kerala Sahithya Akademy,) 2009Description: 101pISBN: 9878176387991Subject(s): Thalasseriyile Keyimar-Kerala History -MalayalamDDC classification: M954.83 Summary: പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ വാണിജ്യ, രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്ന പ്രശസ്തമായ ഒരു വർത്തക കുടുംബമാണ് തലശ്ശേരിയിലെ കേയിമാർ. മലബാറിലെ മാപ്പിള മുസ്ലീങ്ങളെ വളരെയധികം സ്വാധീനിച്ച ഈ വണിക്കുകളെക്കുറിച്ചറിയാനുള്ള ആധികാരിക രേഖകൾ കുറവാണ്. ചില കുടുംബ രേഖകളാണ് ഈ കൃതിക്ക് ആധാരം.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M954.83 KUR/T (Browse shelf (Opens below)) | Available | 32719 |
പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ വാണിജ്യ, രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്ന പ്രശസ്തമായ ഒരു വർത്തക കുടുംബമാണ് തലശ്ശേരിയിലെ കേയിമാർ. മലബാറിലെ മാപ്പിള മുസ്ലീങ്ങളെ വളരെയധികം സ്വാധീനിച്ച ഈ വണിക്കുകളെക്കുറിച്ചറിയാനുള്ള ആധികാരിക രേഖകൾ കുറവാണ്. ചില കുടുംബ രേഖകളാണ് ഈ കൃതിക്ക് ആധാരം.
There are no comments on this title.