കഥകൾ (Kathakal)
Material type: TextPublication details: കോട്ടയം (Kottayam) സാഹിത്യ പ്രവർത്തക സഹകരണ സംഘം (Sahithya Pravarthaka Sahakarana Sangham) 2010Description: 445pISBN: 9780000107176Subject(s): Malayalam Literature | Malayalam StoriesDDC classification: M894.8123 Summary: വ്യത്യസ്ത് നായ കഥാകാരനാണ് വി ആര്‍ സുധീഷ് . സുധീഷിന്റെ കഥകള്‍ക്ക് ആന്തരമായ വലിപ്പവും പ്രകാശവും ഉണ്ട് . ചെറുകഥകള്‍ക്കുവേണ്ടി ഉണ്ടായ പ്രതിഭയാണ് സുധീഷ് . ശപിക്കപ്പെട്ട വന്റെനേരെ കരുണാര്‍ദ്രമായിനോക്കുന്ന അസാധാരണമായ കഥകളാണിവ . മനുഷ്യന്റെ നിത്യശാപത്തിനു വിധേയനല്ല എന്ന് ഈ കഥകള്‍ തെളിയിക്കുന്നു വിശ്വസ്നേഹത്തിന്റെ വെളിച്ചം പകര്‍ന്നുതരുന്ന ഈ കഥകളൊന്നും പാരമ്പര്യത്തിന്റെ ആവര്‍ത്തനമല്ല . സംഗീതവും പ്രണയവും ഒന്നിക്കുന്ന വിശേഷം സുധീഷിന്റെ പ്രണയകഥകളിലും ഉണ്ട് . ‘ ബാബുരാജ് ‘ എന്ന കഥ അമൃതതുല്യമായ അനുഭവമാണ് എനിക്കു തന്നത് . പ്രണയിയായ ഈ കഥാകാരന്റെ രചനകള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു “ ഡോ സുകുമാര്‍ അഴീക്കോട്Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 SUD/K.1 (Browse shelf (Opens below)) | Available | 34774 |
വ്യത്യസ്ത് നായ കഥാകാരനാണ് വി ആര്‍ സുധീഷ് . സുധീഷിന്റെ കഥകള്‍ക്ക് ആന്തരമായ വലിപ്പവും പ്രകാശവും ഉണ്ട് . ചെറുകഥകള്‍ക്കുവേണ്ടി ഉണ്ടായ പ്രതിഭയാണ് സുധീഷ് . ശപിക്കപ്പെട്ട വന്റെനേരെ കരുണാര്‍ദ്രമായിനോക്കുന്ന അസാധാരണമായ കഥകളാണിവ . മനുഷ്യന്റെ നിത്യശാപത്തിനു വിധേയനല്ല എന്ന് ഈ കഥകള്‍ തെളിയിക്കുന്നു വിശ്വസ്നേഹത്തിന്റെ വെളിച്ചം പകര്‍ന്നുതരുന്ന ഈ കഥകളൊന്നും പാരമ്പര്യത്തിന്റെ ആവര്‍ത്തനമല്ല . സംഗീതവും പ്രണയവും ഒന്നിക്കുന്ന വിശേഷം സുധീഷിന്റെ പ്രണയകഥകളിലും ഉണ്ട് . ‘ ബാബുരാജ് ‘ എന്ന കഥ അമൃതതുല്യമായ അനുഭവമാണ് എനിക്കു തന്നത് . പ്രണയിയായ ഈ കഥാകാരന്റെ രചനകള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു “
ഡോ സുകുമാര്‍ അഴീക്കോട്
There are no comments on this title.