1920 മലബാർ (1920 Malabar)

By: ഹക്കിം ചോലയിൽ (Hakkim Cholayil)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2014Description: 440pISBN: 9788123718224Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: കേരളത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട മലബാർ കലാപം കേരളീയ മനസ്സിൽ തീർത്ത മുറിവുകൾ ഇപ്പോഴും ഉണങ്ങിക്കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. ആ കലാപത്തിന്റെ പശ്ചാത്തലത്തിൽ ചില നോവലുകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും 1920 മലബാർ ആ കാലഘട്ടത്തെ സജീവ പശ്ചാത്തലമാക്കി ഒരു പ്രണയകഥ പറയുകയാണ്. ഏറനാടൻ ഗ്രാമജീവിതത്തിന്റെയും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും നാട്ടുചരിതങ്ങളുടെയും പ്രാണവായുവാണ് നോവലിനെ ജീവത്താക്കുന്നത്. ഇതിഹാസമാനമുള്ള ഒരു നോവൽ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 HAK/A (Browse shelf (Opens below)) Available 39686

കേരളത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട മലബാർ കലാപം കേരളീയ മനസ്സിൽ തീർത്ത മുറിവുകൾ ഇപ്പോഴും ഉണങ്ങിക്കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. ആ കലാപത്തിന്റെ പശ്ചാത്തലത്തിൽ ചില നോവലുകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും 1920 മലബാർ ആ കാലഘട്ടത്തെ സജീവ പശ്ചാത്തലമാക്കി ഒരു പ്രണയകഥ പറയുകയാണ്. ഏറനാടൻ ഗ്രാമജീവിതത്തിന്റെയും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും നാട്ടുചരിതങ്ങളുടെയും പ്രാണവായുവാണ് നോവലിനെ ജീവത്താക്കുന്നത്. ഇതിഹാസമാനമുള്ള ഒരു നോവൽ.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha