വായുപുത്രന്മാരുടെ ശപഥം -- ശിവപുരാണം-3 (Vaayuputhranmarude sapatham-Sivapuranam-3)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
![]() |
Kannur University Central Library Malayalam | Malayalam Collection | M823.081 AMI/V (Browse shelf (Opens below)) | Available | 39710 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
![]() |
![]() |
No cover image available No cover image available | ||
M823 URS/E എന്റെ കുട്ടി തിരികെ വന്നു (Ente kutti thirike vannu) | M823 WEL/A അദൃശ്യമനുഷ്യൻ (Adrusya Manushyan) | M823.01 KAR കറുപ്പ് :വെൽഷ് ചെറുകഥകൾ (Karuppu:Welsh Cherukathakal) | M823.081 AMI/V വായുപുത്രന്മാരുടെ ശപഥം -- ശിവപുരാണം-3 (Vaayuputhranmarude sapatham-Sivapuranam-3) | M823.087 PRE പ്രേതഭൂമി (Prethabhumi) | M823.087 STE/T ട്രഷർ ഐലൻഡ് (Treasure Island) | M823.0872 AGA/M മിസിസ്സ് മഗിന്റി മരിച്ചു (Missis Magginti Marichu) |
വായനക്കാരുടെ ഇടയില്‍ ഹരമായി മാറിയ മെലൂഹയിലെ ചിരഞ്ജീവികള്‍, നാഗന്മാരുടെ രഹസ്യം എന്നീ നോവലുകള്‍ക്ക് ശേഷം അമീഷ് ത്രിപാഠിയുടെ ശിവപുരാണത്രയത്തിലെ മൂന്നാമത്തെ നോവല്‍ വായുപുത്രന്മാരുടെ ശപഥം. ഇരുപത് ലക്ഷം പ്രതികള്‍ വിറ്റഴിഞ്ഞ ശിവപുരാണത്രയത്തിലെ അവസാനഭാഗം. വായുപുത്രന്മാരുടെ സഹായം അഭ്യര്‍ത്ഥിക്കുന്ന ശിവന് ഊ ഉദ്യമത്തില്‍ വിജയിക്കുമോ? ആരേയും വായിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന, ഭാരതീയ സംസ്കൃതിയുടെയും ചരിത്രഗാഥയുടെയും ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന കാല്പനിക ചാരുത. അമീഷ് സമ്മാനിക്കുന്ന മറ്റൊരു പാരായണ വിസ്മയത്തിന്റെ മനോഹരമായ മലയാള പരിഭാഷ. ശിവപുരാണ പരമ്പരയിലെ അവസാനഭാഗം. വിവര്‍ത്തനം: രാജന് തുവ്വാര
There are no comments on this title.