നൂറ് മനുഷ്യർ (Nooru manushyar)

By: താഹ മാടായി (Thaha Madayi)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2014Description: 118pISBN: 9788126450084Subject(s): Malayalam Literature | Malayalam PoemDDC classification: M894.8121 Summary: എഴുത്തില്‍ സര്‍ഗാത്മകമായ പുതിയൊരു വെളിച്ചം കടത്തി വിടുകയാണ് ഈ ജീവിതച്ഛായകള്‍. വെളിയില്‍ കണ്ടവരും ഉള്ളില്‍കൊണ്ടവരുമായ നൂറുപേര്‍ നമ്മെ പല പേരുകളിലൂടെ നടത്തികൊണ്ടുപോകുന്നു. നന്മ, തിന്മ, ഭയം, നിഷ്‌കളങ്കത, ......, യാഥാസ്ഥിതികതം, ഉന്മാദം, പ്രണയം, കാമം, ഭോഗം തുടങ്ങിയ മനുഷ്യഭാവങ്ങളെല്ലാം പുഴ,കടല്‍, കുന്ന് തുടങ്ങിയ പ്രകൃതിഭാവങ്ങളും ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. കഥയായും കവിതയായും കുറിപ്പുകളായും ഇവ വായിക്കാം. കാരണം, പല പാലങ്ങളിലൂടെ സ്വന്തം ...... നടന്നുപോകുന്നവരാണ് ഇതിലെ മനുഷ്യര്‍.ജീവിതമെഴുത്തിന്റെ ........ കേള്‍പ്പിക്കുന്ന അപൂര്‍വ്വാനുഭമായ കൃതി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8121 THA/N (Browse shelf (Opens below)) Available 39878

എഴുത്തില്‍ സര്‍ഗാത്മകമായ പുതിയൊരു വെളിച്ചം കടത്തി വിടുകയാണ് ഈ ജീവിതച്ഛായകള്‍. വെളിയില്‍ കണ്ടവരും ഉള്ളില്‍കൊണ്ടവരുമായ നൂറുപേര്‍ നമ്മെ പല പേരുകളിലൂടെ നടത്തികൊണ്ടുപോകുന്നു. നന്മ, തിന്മ, ഭയം, നിഷ്‌കളങ്കത, ......, യാഥാസ്ഥിതികതം, ഉന്മാദം, പ്രണയം, കാമം, ഭോഗം തുടങ്ങിയ മനുഷ്യഭാവങ്ങളെല്ലാം പുഴ,കടല്‍, കുന്ന് തുടങ്ങിയ പ്രകൃതിഭാവങ്ങളും ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. കഥയായും കവിതയായും കുറിപ്പുകളായും ഇവ വായിക്കാം. കാരണം, പല പാലങ്ങളിലൂടെ സ്വന്തം ...... നടന്നുപോകുന്നവരാണ് ഇതിലെ മനുഷ്യര്‍.ജീവിതമെഴുത്തിന്റെ ........ കേള്‍പ്പിക്കുന്ന അപൂര്‍വ്വാനുഭമായ കൃതി.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha