കാണുന്നതല്ല കാഴ്ചകൾ (Kanunnathalla Kazhchakal)

By: കുമാരൻ,യു.കെ (Kumaran,U.K)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C.Books) 2014Description: 141pISBN: 9788126449743Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: പുസ്തകങ്ങളെ ഹൃദയത്തോടടുക്കിപ്പിടിച്ച് അതില്‍നിന്നുയരുന്ന സാന്ത്വനത്തിന്റെ നീരുറവയില്‍ സര്‍വ്വവും മറക്കാന്‍ ശ്രമിക്കുന്ന നന്ദന്റെ ജീവിതമാണ് ഈ നോവലില്‍ രേഖപ്പെടുത്തുന്നത്. ഒരു നോട്ടപ്പാടിന്റെ അകലത്തുവച്ച്, ഇങ്ങിനി വരാത്തവണ്ണം ഏകമകള്‍ മാളവിക അപ്രത്യക്ഷമായശേഷം പുറംലോകത്തിന്റെ ദയാരാഹിത്യത്തെക്കുറിേച്ചാര്‍ത്തു വേദനിക്കുമ്പോഴും പുസ്തകങ്ങളുടെ ലോകം അയാള്‍ക്കു നല്‍കിയത് അദൃശ്യമായ കൈത്താങ്ങായിരുന്നു. നന്മയുടെ തിരിനാളം മനസ്സില്‍ സൂക്ഷിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ ജീവിതമാണിത്. കാണുന്നതിനും കേള്‍ക്കുന്നതിനും അപ്പുറമുള്ള ദൃശ്യശബ്ദചാരുതകള്‍ തികഞ്ഞ അവധാനതയോടെ അവതരിപ്പിക്കുകയാണിവിടെ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 KUM/K (Browse shelf (Opens below)) Available 39811

പുസ്തകങ്ങളെ ഹൃദയത്തോടടുക്കിപ്പിടിച്ച് അതില്‍നിന്നുയരുന്ന സാന്ത്വനത്തിന്റെ നീരുറവയില്‍ സര്‍വ്വവും മറക്കാന്‍ ശ്രമിക്കുന്ന നന്ദന്റെ ജീവിതമാണ് ഈ നോവലില്‍ രേഖപ്പെടുത്തുന്നത്. ഒരു നോട്ടപ്പാടിന്റെ അകലത്തുവച്ച്, ഇങ്ങിനി വരാത്തവണ്ണം ഏകമകള്‍ മാളവിക അപ്രത്യക്ഷമായശേഷം പുറംലോകത്തിന്റെ ദയാരാഹിത്യത്തെക്കുറിേച്ചാര്‍ത്തു വേദനിക്കുമ്പോഴും പുസ്തകങ്ങളുടെ ലോകം അയാള്‍ക്കു നല്‍കിയത് അദൃശ്യമായ കൈത്താങ്ങായിരുന്നു. നന്മയുടെ തിരിനാളം മനസ്സില്‍ സൂക്ഷിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ ജീവിതമാണിത്. കാണുന്നതിനും കേള്‍ക്കുന്നതിനും അപ്പുറമുള്ള ദൃശ്യശബ്ദചാരുതകള്‍ തികഞ്ഞ അവധാനതയോടെ അവതരിപ്പിക്കുകയാണിവിടെ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha