ഭൂട്ടാൻ ദിനങ്ങൾ (Bhutan Dinangal)

By: ജോണി.ഒ.കെ (Johny,O.K)Material type: TextTextPublication details: ഒലിവ് (Olive) കോഴിക്കോട് (Kozhikode) 2014Description: 214pISBN: 9789383756605Subject(s): Travelogue- MalayalamDDC classification: M915.498 Summary: പാരായണസുഖം നിറഞ്ഞ തന്റെ ആഖ്യാന ശൈലിയില്‍ ഒ.കെ.ജോണി രചിച്ച ഈ യാത്രാ പുസ്തകം ഒരു ഡിറ്റക്ടീവ് കഥ വായിക്കുന്ന ഉദ്വേഗത്തോടെയാണ് ഞാന്‍ വായിച്ചുതീര്‍ത്തത്. -സക്കറിയ ആരെയും മയക്കുന്ന ഭൂട്ടാന്റെ പ്രകൃതിഭംഗിയില്‍ അഭിരമിക്കുന്നതിനു പകരം അതിന്റെ ചരിത്രത്തിലൂടെയും വര്‍ത്തമാനത്തിലൂടെയും സഞ്ചരിക്കുമ്പോഴുണ്ടാവുന്ന വികാര-വിചാരങ്ങളെ സന്നിഹിതമാക്കുവാനാണ് ഈ യാത്രികന്‍ ഉത്സാഹിക്കുന്നത്. യാത്രാവിവരണം യാത്രാനുഭവമാകുന്ന ഒരു അപൂര്‍വ്വാനുഭവം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M915.498 JOH/B (Browse shelf (Opens below)) Available 39853

പാരായണസുഖം നിറഞ്ഞ തന്റെ ആഖ്യാന ശൈലിയില്‍ ഒ.കെ.ജോണി രചിച്ച ഈ യാത്രാ പുസ്തകം ഒരു ഡിറ്റക്ടീവ് കഥ വായിക്കുന്ന ഉദ്വേഗത്തോടെയാണ് ഞാന്‍ വായിച്ചുതീര്‍ത്തത്. -സക്കറിയ

ആരെയും മയക്കുന്ന ഭൂട്ടാന്റെ പ്രകൃതിഭംഗിയില്‍ അഭിരമിക്കുന്നതിനു പകരം അതിന്റെ ചരിത്രത്തിലൂടെയും വര്‍ത്തമാനത്തിലൂടെയും സഞ്ചരിക്കുമ്പോഴുണ്ടാവുന്ന വികാര-വിചാരങ്ങളെ സന്നിഹിതമാക്കുവാനാണ് ഈ യാത്രികന്‍ ഉത്സാഹിക്കുന്നത്. യാത്രാവിവരണം യാത്രാനുഭവമാകുന്ന ഒരു അപൂര്‍വ്വാനുഭവം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha