ഘർ വാപസി:ജാതിയിലേക്കുള്ള മടക്കം (Ghar Vapasi:Jaathiyilekkulla Madakkam)

Contributor(s): രഘു,ജെ (Raghu,J),EdMaterial type: TextTextPublication details: Kottayam D.C.Books 2015Description: 190pISBN: 9788126453184Subject(s): India-Political conditions Religious conversion Hindutva politics-IndiaDDC classification: M320.954 Summary: പുനർ മതപരിവർത്തനത്തെക്കുറിച്ച് രാജ്യം മുഴുവൻ നടന്നു കൊണ്ടിരിക്കുന്ന സംവാദങ്ങളുടെ പരിച്ഛേദമാണ് പുസ്തകം. ചരിത്രത്തിന്റെ വിവിധ തലങ്ങളിൽ നിന്ന് മതപരിവർത്തനത്തെ ജനാധിപത്യപരമായി അപഗ്രഥിക്കാനാണ് ഈ പുസ്തകം ശ്രമിക്കുന്നതെന്ന് പ്രസാധകർ അവകാശപ്പെടുന്നു. ആനന്ദ്, സക്കറിയ, ഗോപാൽഗുരു, പ്രഫുൽ ബിദ്വായ്, സുഭാഷിണി അലി, എം.എൻ.കാരശ്ശേരി, ത്രിദീപ് സുഹൃദ്, ഹമീദ് ചേന്നമംഗലൂർ, കെ.കെ.കൊച്ച്, കെ.എൻ.ഗണേശ്, സണ്ണി.എം.കപിക്കാട്, നൈനാൻ കോശി, സനൽ മോഹൻ, ഷാജ് മോഹൻ തുടങ്ങി എഴുത്തുകാരും സാമൂഹ്യ ചിന്തകരുമാണ് ഘർ വാപസിയെ വിശകലനം ചെയ്യുന്നത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M320.954 GHA (Browse shelf (Opens below)) Available 39884

പുനർ മതപരിവർത്തനത്തെക്കുറിച്ച് രാജ്യം മുഴുവൻ നടന്നു കൊണ്ടിരിക്കുന്ന സംവാദങ്ങളുടെ പരിച്ഛേദമാണ് പുസ്തകം. ചരിത്രത്തിന്റെ വിവിധ തലങ്ങളിൽ നിന്ന് മതപരിവർത്തനത്തെ ജനാധിപത്യപരമായി അപഗ്രഥിക്കാനാണ് ഈ പുസ്തകം ശ്രമിക്കുന്നതെന്ന് പ്രസാധകർ അവകാശപ്പെടുന്നു.

ആനന്ദ്, സക്കറിയ, ഗോപാൽഗുരു, പ്രഫുൽ ബിദ്വായ്, സുഭാഷിണി അലി, എം.എൻ.കാരശ്ശേരി, ത്രിദീപ് സുഹൃദ്, ഹമീദ് ചേന്നമംഗലൂർ, കെ.കെ.കൊച്ച്, കെ.എൻ.ഗണേശ്, സണ്ണി.എം.കപിക്കാട്, നൈനാൻ കോശി, സനൽ മോഹൻ, ഷാജ് മോഹൻ തുടങ്ങി എഴുത്തുകാരും സാമൂഹ്യ ചിന്തകരുമാണ് ഘർ വാപസിയെ വിശകലനം ചെയ്യുന്നത്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha