നീരാളിയൻ (Neeraliyan)

By: അംബികാസുതൻ മാങ്ങാട് (Ambikasuthan Mangad)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.CBooks) 2014Description: 142pISBN: 9788126443406Subject(s): Malayalam Literature | Malayalam StoriesDDC classification: M894.8123 Summary: ആധുനികാനന്തര മലയാള ചെറുകഥാസാഹിത്യത്തില്‍ പ്രതിരോധസ്വരം വിനിമയവീര്യത്തോടെ പ്രതിഫലിപ്പിച്ച എഴുത്തുകാരനാണ് അംബികാസുതന്‍ മാങ്ങാട്. ഭാവനയുടെ അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യവും യാഥാര്‍ത്ഥ്യത്തെ വിസ്മയിപ്പിക്കുന്ന സര്‍ഗ്ഗാത്മകതയുടെ ഭാവരാശിയും ഈ കഥകളില്‍ പിടഞ്ഞുണരുന്നു. പ്രതിരോധ ത്തിന്റെ ധീരസ്വരം മുഴക്കുന്ന പ്രതിപക്ഷ സൗന്ദര്യബോധമാണ് ഇതില്‍ വെട്ടിത്തിളങ്ങുന്നത്. കഥാപഠനം: ഡോ. സോമന്‍ കടലൂര്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ആര്‍ത്തുപെയ്യുന്ന മഴയില്‍ ഒരു ജുമൈല, വി. പി. ശിവകുമാര്‍ കേളി അവാര്‍ഡ് നേടിയ ആനത്താര തുടങ്ങി ശ്രദ്ധേയമായ പതിന്നാല് കഥകള്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 AMB/N (Browse shelf (Opens below)) Available 39828

ആധുനികാനന്തര മലയാള ചെറുകഥാസാഹിത്യത്തില്‍ പ്രതിരോധസ്വരം വിനിമയവീര്യത്തോടെ പ്രതിഫലിപ്പിച്ച എഴുത്തുകാരനാണ് അംബികാസുതന്‍ മാങ്ങാട്. ഭാവനയുടെ അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യവും യാഥാര്‍ത്ഥ്യത്തെ വിസ്മയിപ്പിക്കുന്ന സര്‍ഗ്ഗാത്മകതയുടെ ഭാവരാശിയും ഈ കഥകളില്‍ പിടഞ്ഞുണരുന്നു. പ്രതിരോധ ത്തിന്റെ ധീരസ്വരം മുഴക്കുന്ന പ്രതിപക്ഷ സൗന്ദര്യബോധമാണ് ഇതില്‍ വെട്ടിത്തിളങ്ങുന്നത്. കഥാപഠനം: ഡോ. സോമന്‍ കടലൂര്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ആര്‍ത്തുപെയ്യുന്ന മഴയില്‍ ഒരു ജുമൈല, വി. പി. ശിവകുമാര്‍ കേളി അവാര്‍ഡ് നേടിയ ആനത്താര തുടങ്ങി ശ്രദ്ധേയമായ പതിന്നാല് കഥകള്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha