നഗ്നശരീരം (Nagnasareeram)

By: സുബൈദ (Subaida)Material type: TextTextPublication details: കോട്ടയം (Kottayam): ഡി സി ബുക്ക്സ് (D C Books), 2014Description: 135pISBN: 9788126452705Subject(s): AutobiographyDDC classification: M928.94812 Summary: പതിമൂന്നാം വയസ്സില്‍ വീടുവിട്ടിറങ്ങിയതുമുതല്‍ തുടങ്ങിയ യാത്രയുടെയും പ്രവാസത്തിന്റെയും ജീവിതം പറയുകയാണ് നഗ്നശരീരം എന്ന ആത്മകഥയിലൂടെ. നടന്നും ഓടിയും പറന്നും പല ലോകങ്ങള്‍ കണ്ട വിചിത്രരൂപിയായ പക്ഷിയെന്നോ മൃഗമെന്നോ മനുഷ്യനെന്നോ വിശേഷിപ്പിക്കാവുന്ന ഒരു കഥാപാത്രമായി എഴുത്തുകാരന്‍ സ്വയം മാറുന്നു. ഒരു തടവുമുറിയില്‍ തളച്ചിടപ്പെടുന്നതുവരെയുള്ള ഈ ജീവിതമെഴുത്തിന് അസാധാരണമായൊരു പേശീബലമുണ്ട്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

പതിമൂന്നാം വയസ്സില്‍ വീടുവിട്ടിറങ്ങിയതുമുതല്‍ തുടങ്ങിയ യാത്രയുടെയും പ്രവാസത്തിന്റെയും ജീവിതം പറയുകയാണ് നഗ്നശരീരം എന്ന ആത്മകഥയിലൂടെ. നടന്നും ഓടിയും പറന്നും പല ലോകങ്ങള്‍ കണ്ട വിചിത്രരൂപിയായ പക്ഷിയെന്നോ മൃഗമെന്നോ മനുഷ്യനെന്നോ വിശേഷിപ്പിക്കാവുന്ന ഒരു കഥാപാത്രമായി എഴുത്തുകാരന്‍ സ്വയം മാറുന്നു. ഒരു തടവുമുറിയില്‍ തളച്ചിടപ്പെടുന്നതുവരെയുള്ള ഈ ജീവിതമെഴുത്തിന് അസാധാരണമായൊരു പേശീബലമുണ്ട്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha