നക്ഷത്ര വിളക്കുകൾ: ജീവിത വിജയത്തിന്റെ വഴിത്താരകൾ (Nakshathravilakkukal: Jeevitha Vijayathinte Vazhitharakal)

By: പ്രകാശ്‌,ടി.എൻ (Prakash,T.N)Material type: TextTextPublication details: തൃശൂർ Thrissur) ഗ്രീൻ ബുക്ക്സ് (Green Books) 2011Description: 132pISBN: 9789380884271Subject(s): Malayalam Literature | EssaysDDC classification: M894.8124 Summary: ജീവിതത്തിൽ നിന്നും അധ്യാപനത്തിൽ നിന്നും ആർജ്ജിച്ച അറിവുകൾ മുത്തുമണികൾ പോലെ കോർത്തിണക്കിയ ഈ ഗ്രന്ഥം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടിയുള്ളതാണ്. പൊതുവായനയിലും ഈ പുസ്തകത്തിന് ഉയർന്ന തലമുണ്ട്. ആർജ്ജിത ഗുണങ്ങളോടെ എങ്ങനെ ഒരു പുതിയ തലമുറയെ വാർത്തെടുക്കാം എന്ന ചിന്തയാകാം ഗ്രന്ഥകാരന് ഈ പുസ്തകത്തിന് പ്രജോദനമേകിയത്. താൻ ഉയർത്തിക്കൊണ്ടു വന്ന ജീവിതത്തിനു ദാരിദ്ര്യത്തിന്റെയും കണ്ണുനീരിന്റെയും പശ്ചാത്തലമുണ്ട് എന്ന് തുറന്നുപറയുന്നിടത്താണ് ഈ കൃതിയുടെ മഹത്വം.യാതൊരുവിധ നാട്യങ്ങലുമില്ലാതെ നക്ഷത്രവിളക്കുകളുമേന്തിയ ഈ യാത്ര ജീവിതവിജയത്തിലേക്കുള്ള പാത കൂടിയാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ജീവിതത്തിൽ നിന്നും അധ്യാപനത്തിൽ നിന്നും ആർജ്ജിച്ച അറിവുകൾ മുത്തുമണികൾ പോലെ കോർത്തിണക്കിയ ഈ ഗ്രന്ഥം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടിയുള്ളതാണ്. പൊതുവായനയിലും ഈ പുസ്തകത്തിന് ഉയർന്ന തലമുണ്ട്. ആർജ്ജിത ഗുണങ്ങളോടെ എങ്ങനെ ഒരു പുതിയ തലമുറയെ വാർത്തെടുക്കാം എന്ന ചിന്തയാകാം ഗ്രന്ഥകാരന് ഈ പുസ്തകത്തിന് പ്രജോദനമേകിയത്. താൻ ഉയർത്തിക്കൊണ്ടു വന്ന ജീവിതത്തിനു ദാരിദ്ര്യത്തിന്റെയും കണ്ണുനീരിന്റെയും പശ്ചാത്തലമുണ്ട് എന്ന് തുറന്നുപറയുന്നിടത്താണ് ഈ കൃതിയുടെ മഹത്വം.യാതൊരുവിധ നാട്യങ്ങലുമില്ലാതെ നക്ഷത്രവിളക്കുകളുമേന്തിയ ഈ യാത്ര ജീവിതവിജയത്തിലേക്കുള്ള പാത കൂടിയാണ്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha