കൊടുങ്കാറ്റടിച്ച നാളുകൾ (Kotumkattaticha Nalukal)

By: യശ്പാൽ (Yashpal)Contributor(s): Yashpal | കുമാരൻ ,കെ .വി (Kumaran,K.V),TrMaterial type: TextTextPublication details: തൃശൂർ: (Thrissur:) ഗ്രീൻ ബുക്ക്സ്, (Green Books,) 2008Description: 199pISBN: 9798184230061Subject(s): Kotunkkattadicha nalukalDDC classification: M891.423 Summary: ദേശാഭിമാന പ്രചോദിതമായ സാമ്രാജ്യത്വ വാഴ്ചയുടെ കാലഘട്ടത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ നിണമണിഞ്ഞ വഴിത്താരകളെ ആലേഖനം ചെയ്യുന്ന ഒരു ഗ്രന്ഥമാണിത്. വിപ്ലവ സംഘത്തിന്റെ സിരാകേന്ദ്രവും ബോംബു ഫാക്ടറിയും പോലീസ് വളഞ്ഞതും വൈസ്രോയി സഞ്ച രിച്ച തീവണ്ടി ബോംബിട്ട് തകര്‍ക്കാന്‍ ശ്രമിച്ചതും കേന്ദ്രനിയമസഭയില്‍ ബോംബുപൊട്ടിയതും ദേശാഭിമാനികളെ ഒറ്റിക്കൊടുത്തതും വിപ്ലവ സംഘം പിളര്‍ന്നതുമൊല്ലാം ഒരു കാലഘട്ടത്തിന്റെ രേഖകളാകുന്നു. ജീവിതം സമരാഗ്നിയും അഗ്നിപരീക്ഷണവുമായിരുന്ന ഒരു പഴയ കാലഘട്ടത്തെ, പുതിയ തലമുറയ്ക്ക് അനുഭവവേദ്യമാക്കുന്ന യശ്പാലിന്റെ ആത്മകഥാ പ്രധാനമായ പുസ്തകമാണ് കൊടിങ്കാറ്റടിച്ച നാളുകള്‍. വിവര്‍ത്ത്നം: കെ.വി.കുമാരന്‍
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ദേശാഭിമാന പ്രചോദിതമായ സാമ്രാജ്യത്വ വാഴ്ചയുടെ കാലഘട്ടത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ നിണമണിഞ്ഞ വഴിത്താരകളെ ആലേഖനം ചെയ്യുന്ന ഒരു ഗ്രന്ഥമാണിത്. വിപ്ലവ സംഘത്തിന്റെ സിരാകേന്ദ്രവും ബോംബു ഫാക്ടറിയും പോലീസ് വളഞ്ഞതും വൈസ്രോയി സഞ്ച രിച്ച തീവണ്ടി ബോംബിട്ട് തകര്‍ക്കാന്‍ ശ്രമിച്ചതും കേന്ദ്രനിയമസഭയില്‍ ബോംബുപൊട്ടിയതും ദേശാഭിമാനികളെ ഒറ്റിക്കൊടുത്തതും വിപ്ലവ സംഘം പിളര്‍ന്നതുമൊല്ലാം ഒരു കാലഘട്ടത്തിന്റെ രേഖകളാകുന്നു. ജീവിതം സമരാഗ്നിയും അഗ്നിപരീക്ഷണവുമായിരുന്ന ഒരു പഴയ കാലഘട്ടത്തെ, പുതിയ തലമുറയ്ക്ക് അനുഭവവേദ്യമാക്കുന്ന യശ്പാലിന്റെ ആത്മകഥാ പ്രധാനമായ പുസ്തകമാണ് കൊടിങ്കാറ്റടിച്ച നാളുകള്‍.
വിവര്‍ത്ത്നം: കെ.വി.കുമാരന്‍

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha