കൊരുവാനത്തിലെ പൂതങ്ങൾ (Koruvanathile Poothangal)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Malayalam | M894.8123 PRA/K (Browse shelf (Opens below)) | Available | 32729 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
No cover image available No cover image available |
![]() |
No cover image available No cover image available | ||
M894.8123 PRA/J ജീവന്റെ തെളിവുകൾ (Jeevante Thelivukal) | M894.8123 PRA/J ജനകഥ (Janakadha) | M894.8123 PRA/K കടൽ ഒരു കരയെടുക്കുന്നു (Katal Oru Karayetukkunnu) | M894.8123 PRA/K കൊരുവാനത്തിലെ പൂതങ്ങൾ (Koruvanathile Poothangal) | M894.8123 PRA/K കാമാഖ്യ (Kamakhya) | M894.8123 PRA/K കാലം കണക്കെടുക്കുമ്പോൾ (Kalam kanakkedukkumpol) | M894.8123 PRA/L ലോകാവസാനം (Lokaavasaanam) |
മിത്തുകള്‍ കൊണ്ട് സന്പന്നമായ ഉത്തരകേരളത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച അസാധാരണമായ ഒരു നോവലാണ് കൊരുവാനത്തിലെ പൂതങ്ങള്‍. പ്രകൃതിയും മിത്തും രാഷ്ട്രീയവുമെല്ലാം ഇവിടെ ഇഴചേര്‍ന്നു നില്ക്കുന്നു. സചേതന-അചേതനവസ്തുക്കളുടെ വിളയാട്ടങ്ങളും കറുത്ത ചിരിയും ചിന്തയുമെല്ലാം ചേര്‍ന്ന് ഒരുക്കുന്ന ഭ്രമാത്മകമായ ഒരന്തരീക്ഷം. മാസ്മരികമായ ആവിഷ്ക്കാര തലങ്ങളിലൂടെ ഇതിലെ അദ്ധ്യായങ്ങള്‍ കടന്നുപോകുന്നു.
നാട്ടുവഴിയുടെ ഗന്ധങ്ങള്‍ മണക്കുന്ന മണ്ണിന്റെ വീര്യമാര്‍ന്ന ഈ കൃതിക്ക് ഗ്രീന്‍ബുക്സ് നോവല്‍ അവാര്‍ഡ് ലഭിച്ചു.
There are no comments on this title.