മലയാളത്തിന്റെ സുവർണകഥകൾ (Malayalathinte Suvarnakathakal)

By: ശ്രീരാമൻ, സി.വി. (Sreeraman,C.V)Material type: TextTextPublication details: തൃശൂർ (Thrissur) ഗ്രീൻ ബുക്ക്സ് (Green Books) 2011Description: 199pISBN: 9789380884615Subject(s): Malayalam Literature | Malyalam-StoriesDDC classification: M894.8123 Summary: ശ്രീരാമ‌ന്‍ കഥകളുടെൊരു വലിയ പശ്ചാത്തലമായി നിറഞ്ഞു നില്‍ക്കുന്നത് ക്ഷേത്ര ഗോപുരങ്ങളും സ്നാനഘട്ടങ്ങളും പ്തമതീര്‍ഥങ്ങളുമാണ്. മോക്ഷം തേടിയലഞ്ഞ സിദ്ധാര്‍ഥ‌ന്‍ ഈനദികളുടെ കരയിലൂടെ നടന്നാണ് ബോധിവൃക്ഷത്തണ‌ലില്‍ എത്തിച്ചേര്‍ന്നത‌ാത്രെ. ഗയാ നദിക്കരയിലെ പുണ്യതീര്‍ഥത്തില്‍ വച്ച് പാണ്ഡേ ചോദിക്കുന്നു. “ എത്രയെത്ര മതങ്ങള്‍ ഈ മഗധ ദേശത്ത് പ്രതിഷ്ഠിച്ചു വച്ചു. ഒന്നും വേരോടിയില്ല. നമ്മുടെ ധര്‍മ്മ ബോധങ്ങള്‍ എവിടെയുമെത്തിയില്ല”. ആഴം നിറഞ്ഞ കിണറ്റിലേക്ക് എത്തിനോക്കുന്ന പ്രതീതി. സി വി ശ്രീരാമന്റെ അതിപ്രശ‌സ്തമായ പതിനാറ് കഥകള്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 SRE/M (Browse shelf (Opens below)) Available 32731

ശ്രീരാമ‌ന്‍ കഥകളുടെൊരു വലിയ പശ്ചാത്തലമായി നിറഞ്ഞു നില്‍ക്കുന്നത് ക്ഷേത്ര ഗോപുരങ്ങളും സ്നാനഘട്ടങ്ങളും പ്തമതീര്‍ഥങ്ങളുമാണ്. മോക്ഷം തേടിയലഞ്ഞ സിദ്ധാര്‍ഥ‌ന്‍ ഈനദികളുടെ കരയിലൂടെ നടന്നാണ് ബോധിവൃക്ഷത്തണ‌ലില്‍ എത്തിച്ചേര്‍ന്നത‌ാത്രെ. ഗയാ നദിക്കരയിലെ പുണ്യതീര്‍ഥത്തില്‍ വച്ച് പാണ്ഡേ ചോദിക്കുന്നു. “ എത്രയെത്ര മതങ്ങള്‍ ഈ മഗധ ദേശത്ത് പ്രതിഷ്ഠിച്ചു വച്ചു. ഒന്നും വേരോടിയില്ല. നമ്മുടെ ധര്‍മ്മ ബോധങ്ങള്‍ എവിടെയുമെത്തിയില്ല”. ആഴം നിറഞ്ഞ കിണറ്റിലേക്ക് എത്തിനോക്കുന്ന പ്രതീതി. സി വി ശ്രീരാമന്റെ അതിപ്രശ‌സ്തമായ പതിനാറ് കഥകള്‍.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha