ദളിതപാതകൾ (Dalithapathakal)
Material type: TextPublication details: Thiruvananthapuram Sign Books 2010Description: 192pSubject(s): dalit issues-kerala-India backward classes dalit literature-malayalam rajasekharan,p.k koch,k.k anand sreejan,v.c raghu,j baburaj,k.kDDC classification: M305.5688 Summary: ദളിതകാഴ്ചയില്‍ ലോകം വ്യത്യസ്തമാണ് , യാതനയുടെ പ്രതിക്ഷേധത്തിന്റെ , പ്രതിരോധത്തിന്റെ സ്വതഃ സ്താപനത്തിന്റെ വിവിധ തലങ്ങളതിനുണ്ട് എന്നാല്‍ ദളിതവാദം സ്വയം ഒറ്റപ്പെടലിന്റെ , ഇതരലോകത്തെയാകെ ശത്രു സ്ഥാനത്തു പ്രതിഷ്ഠിക്കുന്ന വിഭാഗിയതയുടെ രാഷ്ട്രീയം കൂടിയായി മാറുന്നുണ്ടോ ? ദളിതവാദവുമായി നടന്ന ശക്തവും വിവിധ വശങ്ങളെ സ്പര്‍ശിക്കുന്നതുമായ സംവാദമാണ് ഈ പുസ്തകത്തില്‍ . ഇതില്‍ - ആനന്ദ് , എം മുകുന്ദന്‍ , വി സി ശ്രീജന്‍ , കെ കെ കൊച്ച് , പി കെ രാജശേഖരന്‍ , സോമശേഖരന്‍ , ജെ രഘു , കെ എം സലീംകുമാര്‍ , ഇ പി രാജഗോപാലന്‍ , സി അയ്യപ്പന്‍ , കെ കെ ബാബുരാജ് , വി വി സാമി , പ്രദീപന്‍ പാമ്പിരിക്കുന്ന് , വി എം ഉണ്ണി .Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M305.5688 DAL (Browse shelf (Opens below)) | Available | 32776 |
ദളിതകാഴ്ചയില്‍ ലോകം വ്യത്യസ്തമാണ് , യാതനയുടെ പ്രതിക്ഷേധത്തിന്റെ , പ്രതിരോധത്തിന്റെ സ്വതഃ സ്താപനത്തിന്റെ വിവിധ തലങ്ങളതിനുണ്ട് എന്നാല്‍ ദളിതവാദം സ്വയം ഒറ്റപ്പെടലിന്റെ , ഇതരലോകത്തെയാകെ ശത്രു സ്ഥാനത്തു പ്രതിഷ്ഠിക്കുന്ന വിഭാഗിയതയുടെ രാഷ്ട്രീയം കൂടിയായി മാറുന്നുണ്ടോ ? ദളിതവാദവുമായി നടന്ന ശക്തവും വിവിധ വശങ്ങളെ സ്പര്‍ശിക്കുന്നതുമായ സംവാദമാണ് ഈ പുസ്തകത്തില്‍ . ഇതില്‍ - ആനന്ദ് , എം മുകുന്ദന്‍ , വി സി ശ്രീജന്‍ , കെ കെ കൊച്ച് , പി കെ രാജശേഖരന്‍ , സോമശേഖരന്‍ , ജെ രഘു , കെ എം സലീംകുമാര്‍ , ഇ പി രാജഗോപാലന്‍ , സി അയ്യപ്പന്‍ , കെ കെ ബാബുരാജ് , വി വി സാമി , പ്രദീപന്‍ പാമ്പിരിക്കുന്ന് , വി എം ഉണ്ണി .
There are no comments on this title.