തലശ്ശേരി മുസ്ലിം ചരിത്രത്തിലൂടെ ഒരു യാത്ര (Thalassery muslim charithrathiloode oru yathra )

By: കുട്ടു ,വി.കെ (kuttu,V.k)Material type: TextTextPublication details: 2010Description: 128pSubject(s): Sociology and anthropology | Muslims-history-Thalassery | Arakkal dynastyDDC classification: M305.697095483 Summary: വാമൊഴി ഉറവിടങ്ങളിൽ നിന്ന് സമാഹരിച്ചു വെക്കേണ്ട പ്രാദേശിക ചരിത്രങ്ങളുടെ പ്രാധാന്യം തിരിച്ചറിയപ്പെട്ടിട്ടുണ്ട്‌ ഇന്ന്. സ്വന്തം ദേശത്തോടും ജനതയോടുമുള്ള കലര്‍പ്പില്ലാത്ത സ്നേഹത്താൽ പ്രചോദിതനായ ഒരു മനുഷ്യൻ എഴുതിയ കുറിപ്പുകളാണ് ഈ പുസ്തകം. തലശ്ശേരിയിലെ മുസ്‌ലിം സാമൂഹിക-രാഷ്ടീയ-സാംസ്കാരിക ചരിത്രത്തിലേക്ക് നല്ലൊരു പ്രവേശികയായിരിക്കും ഇത്. മറ്റെങ്ങും ലഭ്യമല്ലാത്ത നിരവധി ചരിത്ര വിവരങ്ങളും വിവരണങ്ങളും തലശ്ശേരിയിലെ പഴയകാലത്തു അമ്പരപ്പിക്കുന്ന വ്യക്തിത്വങ്ങളും ഇതിൽ കടന്നു വരുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M305.697095483 KUT/T (Browse shelf (Opens below)) Available 27939
BK BK
Malayalam
M305.697095483 KUT/T (Browse shelf (Opens below)) Available 27940

വാമൊഴി ഉറവിടങ്ങളിൽ നിന്ന് സമാഹരിച്ചു വെക്കേണ്ട പ്രാദേശിക ചരിത്രങ്ങളുടെ പ്രാധാന്യം തിരിച്ചറിയപ്പെട്ടിട്ടുണ്ട്‌ ഇന്ന്. സ്വന്തം ദേശത്തോടും ജനതയോടുമുള്ള കലര്‍പ്പില്ലാത്ത സ്നേഹത്താൽ പ്രചോദിതനായ ഒരു മനുഷ്യൻ എഴുതിയ കുറിപ്പുകളാണ് ഈ പുസ്തകം. തലശ്ശേരിയിലെ മുസ്‌ലിം സാമൂഹിക-രാഷ്ടീയ-സാംസ്കാരിക ചരിത്രത്തിലേക്ക് നല്ലൊരു പ്രവേശികയായിരിക്കും ഇത്. മറ്റെങ്ങും ലഭ്യമല്ലാത്ത നിരവധി ചരിത്ര വിവരങ്ങളും വിവരണങ്ങളും തലശ്ശേരിയിലെ പഴയകാലത്തു അമ്പരപ്പിക്കുന്ന വ്യക്തിത്വങ്ങളും ഇതിൽ കടന്നു വരുന്നു.

There are no comments on this title.

to post a comment.

Powered by Koha