മൃത്യുയാത്ര (Mrithyuyathra)

By: ഉണ്ണികൃഷ്ണൻ പുത്തൂർ (Unnikrishnan Puthur)Material type: TextTextPublication details: കോട്ടയം (Kottayam:) ഡി സി ബുക്ക്സ് (D.C.Books) 2000Description: 142pISBN: 8126400862Subject(s): Malayalam Literature | Malayalam- novelDDC classification: M894.8123 Summary: അനുവാചകലോകത്തിന്റെ ആത്മാവിനെ തന്നിലേയ്ക്കാ കര്‍ഷിച്ചുകൊണ്ടുവരിക എന്ന അത്ഭുതകരമായ സിദ്ധിവൈഭവമാണ് ഈ എഴുത്തുകാരന്റെ മികച്ച കൈമുതല്‍.അനുഭവത്തില്‍ നിന്നും സ്ഫുടപാകം ചെയ്‌തെടുത്ത തീക്ഷ്ണാനുഭൂതികളെ, കാവ്യാത്മകമായ ശൈലിയില്‍, കണ്ണീരിന്റെ ഈര്‍പ്പംകലര്‍ത്തി വായനക്കാരന്റെ ഹൃദയാന്തരാളത്തിലേയ്ക്ക് നേരിട്ട് കടത്തിവിടുന്നു.’മൃത്യുയാത്ര’ അമ്മയുടെ മരണത്തെ കേന്ദ്രീകരിച്ച് ഗദ്യത്തിലെഴുതിയ വിലാപകാവ്യമാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 UNN/M (Browse shelf (Opens below)) Available 10014
BK BK
Malayalam
M894.8123 UNN/M (Browse shelf (Opens below)) Available 25314

അനുവാചകലോകത്തിന്റെ ആത്മാവിനെ തന്നിലേയ്ക്കാ കര്‍ഷിച്ചുകൊണ്ടുവരിക എന്ന അത്ഭുതകരമായ സിദ്ധിവൈഭവമാണ് ഈ എഴുത്തുകാരന്റെ മികച്ച കൈമുതല്‍.അനുഭവത്തില്‍ നിന്നും സ്ഫുടപാകം ചെയ്‌തെടുത്ത തീക്ഷ്ണാനുഭൂതികളെ, കാവ്യാത്മകമായ ശൈലിയില്‍, കണ്ണീരിന്റെ ഈര്‍പ്പംകലര്‍ത്തി വായനക്കാരന്റെ ഹൃദയാന്തരാളത്തിലേയ്ക്ക് നേരിട്ട് കടത്തിവിടുന്നു.’മൃത്യുയാത്ര’ അമ്മയുടെ മരണത്തെ കേന്ദ്രീകരിച്ച് ഗദ്യത്തിലെഴുതിയ വിലാപകാവ്യമാണ്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha