പടനിലങ്ങളിൽ പൊരുതിവീണവർ;ഒഞ്ചിയത്തിന്റെ വിപ്ലവപ്പോരാട്ടങ്ങളുടെ ചരിത്രം (Padanilangalil Poruthiveenavar: Onjiyathinte Viplavapporattangalude Charithram)

By: ഷാജു,പി.പി (Shaju,P.P)Material type: TextTextPublication details: Thiruvananthapuram: Chintha Publishers, 2012Description: 192pISBN: 9789382167020Subject(s): Communism-History | Farmers revolt- revelution history | malabar history | Agriculture labours strike-revolt | Onjiyam strike- Kozhikkode history | Communist party-History-CPIMDDC classification: M320.532095483 Summary: 'ഒഞ്ചിയത്തെ പോരാട്ടം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന അധ്യായമാണ്. എന്നാല്‍ അത് സംബന്ധിച്ച് ഏറെ വിശദമായ പഠനങ്ങള്‍ നടന്നിട്ടുണ്ട് എന്ന് പറയാനാവില്ല. ഇത് പരിഹരിക്കുന്നതിനുള്ള ഒരു ശ്രമമാണ് പടനിലങ്ങളില്‍ പൊരുതിവീണവര്‍ എന്ന ഈ പുസ്തകത്തിലൂടെ നടത്തുന്നത്. ഈ സമരപോരാട്ടത്തിന്റെ അടിസ്ഥാനമായി തീര്‍ന്ന സാമൂഹ്യചലനങ്ങളെ വിശദമായി പരിചയപ്പെടുത്താനാണ് ഇത് ശ്രമിക്കുന്നത്. ആ സാമൂഹ്യമുന്നേറ്റങ്ങളില്‍നിന്ന് എങ്ങനെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒഞ്ചിയത്ത് വളര്‍ന്നതും വികാസം പ്രാപിച്ചതും എന്ന് ഇതില്‍ വ്യക്തമാക്കുന്നു.'' പിണറായി വിജയന്‍
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M320.532095483 SHA/P (Browse shelf (Opens below)) Available 32148
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available
No cover image available No cover image available
No cover image available No cover image available
No cover image available No cover image available
M320.532095483 EMS/K കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം;ഉദ്ഭവവും വളർച്ചയും (Keralathile communist prasthanam udhbhavavum valarchayum) M320.532095483 POR പോരാട്ടങ്ങളുടെ ഓർമ്മകൾ (Porattangalude ormakal) M320.532095483 RAJ/K കമ്മ്യൂണിസ്ററ് ഭരണവും വിമോചന സമരവും (Communist bharanavum vimochana samaravum) M320.532095483 SHA/P പടനിലങ്ങളിൽ പൊരുതിവീണവർ;ഒഞ്ചിയത്തിന്റെ വിപ്ലവപ്പോരാട്ടങ്ങളുടെ ചരിത്രം (Padanilangalil Poruthiveenavar: Onjiyathinte Viplavapporattangalude Charithram) M320.532095483 UNN/C കമ്മ്യൂണിസ്റ്റ് പാർട്ടിയും കേരളത്തിന്റെ നാൾവഴികളും (Communist partyyum keralathinte naalvazhikalum) M320.5322 AZA/M മാർക്സിസവും സ്വത്വരാഷ്ട്രീയവും (Marxisavum swathwarashtreeyavum) M320.5322 BUR/E എന്താണ് മാർക്സിസം (Enthanu Marxism)

'ഒഞ്ചിയത്തെ പോരാട്ടം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന അധ്യായമാണ്. എന്നാല്‍ അത് സംബന്ധിച്ച് ഏറെ വിശദമായ പഠനങ്ങള്‍ നടന്നിട്ടുണ്ട് എന്ന് പറയാനാവില്ല. ഇത് പരിഹരിക്കുന്നതിനുള്ള ഒരു ശ്രമമാണ് പടനിലങ്ങളില്‍ പൊരുതിവീണവര്‍ എന്ന ഈ പുസ്തകത്തിലൂടെ നടത്തുന്നത്. ഈ സമരപോരാട്ടത്തിന്റെ അടിസ്ഥാനമായി തീര്‍ന്ന സാമൂഹ്യചലനങ്ങളെ വിശദമായി പരിചയപ്പെടുത്താനാണ് ഇത് ശ്രമിക്കുന്നത്. ആ സാമൂഹ്യമുന്നേറ്റങ്ങളില്‍നിന്ന് എങ്ങനെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒഞ്ചിയത്ത് വളര്‍ന്നതും വികാസം പ്രാപിച്ചതും എന്ന് ഇതില്‍ വ്യക്തമാക്കുന്നു.'' പിണറായി വിജയന്‍

There are no comments on this title.

to post a comment.

Powered by Koha