മോഹൻലാൽ : ഒരു മലയാളിയുടെ ജീവിതം (Mohanlal: Oru Malayaliyude Jeevitham)

By: ചന്ദ്രശേഖരൻ,എ (Chandrasekharan,A)Material type: TextTextPublication details: തിരുവനന്തപുരം (Thiruvananthapuram) ചിന്ത പബ്ലിഷേഴ്സ് (Chintha Publishers) 2012Description: 193+15ISBN: 9789382328346Subject(s): Film star-Life history-biography-Movie actor-malayalamDDC classification: M927.9143 Summary: “മോഹന്‍ലാല്‍ എന്ന നടനിലൂടെ മലയാളസിനിമയുടെ മൂല്യപരിസരങ്ങളുടെ നിരന്തരമായ പരിണാമചരിത്രത്തിലേക്കും കേരളത്തിന്‍റെ സാമൂഹികമാറ്റങ്ങളുടെ രസതന്ത്രത്തിലേക്കും വായനക്കാരെ ഈ പുസ്തകം കൂട്ടിക്കൊണ്ടുപോകുന്നു. വിപുലമായ അന്വേഷണവും ആഴത്തിലുള്ള വിശകലനവും ഈ രചനയെ സമകാലിക സാംസ്കാരിക പഠനശാഖയിലെ ആര്‍ജവമുള്ള കൃതിയാക്കി മാറ്റുന്നു. സിനിമയുടെ ഇതിവൃത്തങ്ങളിലും കഥാപാത്രസങ്കല്‍പ്പത്തിലും സ്വാഭാവികമായി വന്നു ചേരുന്ന മാറ്റത്തിന്‍റെ ഗ്രാഫും, ഒരു താരത്തെ സൃഷ്ടിക്കുന്ന സാമൂഹിക മനശാസ്ത്രവും തികഞ്ഞ ഉള്‍ക്കാഴ്ചയോടെ ഈ പുസ്തകം അവതരിപ്പിക്കുന്നു.”അവതാരികയില്‍ കെ ജയകുമാര്‍മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയുടെ സിനിമകളിലേക്കും കഥാപാത്രങ്ങളിലേക്കുമുള്ള സഞ്ചാരം. മലയാള സിനിമയുടെ നാള്‍വഴികളെ അടുത്തറിയാന്‍ ഉപകരിക്കുന്ന പുസ്തകം (less)
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M927.9143 CHA/M (Browse shelf (Opens below)) Available 32125

“മോഹന്‍ലാല്‍ എന്ന നടനിലൂടെ മലയാളസിനിമയുടെ മൂല്യപരിസരങ്ങളുടെ നിരന്തരമായ പരിണാമചരിത്രത്തിലേക്കും കേരളത്തിന്‍റെ സാമൂഹികമാറ്റങ്ങളുടെ രസതന്ത്രത്തിലേക്കും വായനക്കാരെ ഈ പുസ്തകം കൂട്ടിക്കൊണ്ടുപോകുന്നു. വിപുലമായ അന്വേഷണവും ആഴത്തിലുള്ള വിശകലനവും ഈ രചനയെ സമകാലിക സാംസ്കാരിക പഠനശാഖയിലെ ആര്‍ജവമുള്ള കൃതിയാക്കി മാറ്റുന്നു. സിനിമയുടെ ഇതിവൃത്തങ്ങളിലും കഥാപാത്രസങ്കല്‍പ്പത്തിലും സ്വാഭാവികമായി വന്നു ചേരുന്ന മാറ്റത്തിന്‍റെ ഗ്രാഫും, ഒരു താരത്തെ സൃഷ്ടിക്കുന്ന സാമൂഹിക മനശാസ്ത്രവും തികഞ്ഞ ഉള്‍ക്കാഴ്ചയോടെ ഈ പുസ്തകം അവതരിപ്പിക്കുന്നു.”അവതാരികയില്‍ കെ ജയകുമാര്‍മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയുടെ സിനിമകളിലേക്കും കഥാപാത്രങ്ങളിലേക്കുമുള്ള സഞ്ചാരം. മലയാള സിനിമയുടെ നാള്‍വഴികളെ അടുത്തറിയാന്‍ ഉപകരിക്കുന്ന പുസ്തകം (less)

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha