അമാവാസികൾ തൊട്ട പാടുകൾ (Amavasikal Thotta Pattukal)

By: രാമചന്ദ്രൻ,ഏഴാച്ചേരി (Ramachnadran,Ezhacheri )Material type: TextTextPublication details: കോട്ടയം: (Kottayam:) SPCS, 2011Description: 204ISBN: 9780000170088Subject(s): malayalam literature | Malayalam PoetryDDC classification: M894.8121 Summary: യാത്രയും ചരിത്രവും പ്രണയവും സംഗീതവും പേരറിയാത്ത ഒട്ടനവധി സങ്കടസമസ്യകളും. ഇവയെ ആർദ്രഭാവങ്ങളുടെ താമരനൂലിൽ കോർത്തു ചാർത്തിയ അത്യപൂർവ്വമോഹനമായൊരു വികാരാഹാരം. ഏഴാച്ചേരിയുടെ ആദ്യത്തെ കഥാകാവ്യം. സംഘകാലം മുതൽ സമരകാലം വരെയുള്ള സർഗ്ഗയാത്രയിൽ ഹൃദയംകൊണ്ടു തൊട്ട് അകമിഴികൾ പൂജിച്ചുണർത്തിയ വിവിധ മുഖങ്ങൾ. തികച്ചും വ്യതിരിക്തമായൊരു വായനാനുഭവം
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

യാത്രയും ചരിത്രവും പ്രണയവും സംഗീതവും പേരറിയാത്ത ഒട്ടനവധി സങ്കടസമസ്യകളും. ഇവയെ ആർദ്രഭാവങ്ങളുടെ താമരനൂലിൽ കോർത്തു ചാർത്തിയ അത്യപൂർവ്വമോഹനമായൊരു വികാരാഹാരം. ഏഴാച്ചേരിയുടെ ആദ്യത്തെ കഥാകാവ്യം. സംഘകാലം മുതൽ സമരകാലം വരെയുള്ള സർഗ്ഗയാത്രയിൽ ഹൃദയംകൊണ്ടു തൊട്ട് അകമിഴികൾ പൂജിച്ചുണർത്തിയ വിവിധ മുഖങ്ങൾ. തികച്ചും വ്യതിരിക്തമായൊരു വായനാനുഭവം

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha