ജീവിതം ഒരു സമരം (Jeevitham oru samaram)

By: അക്കമ്മ ചെറിയാൻ (Accamma Cheriyan)Material type: TextTextPublication details: കോട്ടയം (Kottayam) SPCS 2011Description: 238ISBN: 9780000188588Subject(s): Autobiography | India-Kerala history-Freedom movementDDC classification: M923.2 Summary: കേരളത്തിന്റെ ഝാ‌ന്‍സീറാണി ‘ എന്നറിയപ്പെടുന്ന അക്കാമ്മാചെറിയാന്റെ ആത്മകഥ കേരളചരിത്രത്തിലെ ആറിയപ്പേടാത്ത ഏടുകൂടിയാണ് . 1938 ഒക്ടോബര്‍ 23 ന് തിരുവിതാംകൂര്‍ രാജകൊട്ടരത്തിലേക്കു നടന്ന ഉജ്ജ്വല മാര്‍ച്ചിന് നേതൃത്വം നല്‍കിക്കൊണ്ട് സ്വതന്ത്രസമരചരിത്രത്തില്‍ അക്കമ്മ ചെറിയാ‌ന്‍ ചെറുതല്ലാത്ത ഇടം നേടി . എന്നാല്‍ ഇന്ത്യ സ്വതന്ത്രയായതിനുശേഷം അക്കമ്മ ചെറിയാ‌ന്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നും അപ്രത്യക്ഷയായി . ഇതിന്റെ പിന്നിലെ അന്തര്‍ നാടകങ്ങള്‍ അക്കമ്മ ചെറിയാ‌ന്‍ അലങ്കാരങ്ങളോ അതിശയോക്തിയോ ഇല്ലാതെ സത്യസന്ധമായി അവതരിപ്പിക്കുന്നു .
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M923.2 ACC/J (Browse shelf (Opens below)) Available 30904

കേരളത്തിന്റെ ഝാ‌ന്‍സീറാണി ‘ എന്നറിയപ്പെടുന്ന അക്കാമ്മാചെറിയാന്റെ ആത്മകഥ കേരളചരിത്രത്തിലെ ആറിയപ്പേടാത്ത ഏടുകൂടിയാണ് . 1938 ഒക്ടോബര്‍ 23 ന് തിരുവിതാംകൂര്‍ രാജകൊട്ടരത്തിലേക്കു നടന്ന ഉജ്ജ്വല മാര്‍ച്ചിന് നേതൃത്വം നല്‍കിക്കൊണ്ട് സ്വതന്ത്രസമരചരിത്രത്തില്‍ അക്കമ്മ ചെറിയാ‌ന്‍ ചെറുതല്ലാത്ത ഇടം നേടി . എന്നാല്‍ ഇന്ത്യ സ്വതന്ത്രയായതിനുശേഷം അക്കമ്മ ചെറിയാ‌ന്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നും അപ്രത്യക്ഷയായി . ഇതിന്റെ പിന്നിലെ അന്തര്‍ നാടകങ്ങള്‍ അക്കമ്മ ചെറിയാ‌ന്‍ അലങ്കാരങ്ങളോ അതിശയോക്തിയോ ഇല്ലാതെ സത്യസന്ധമായി അവതരിപ്പിക്കുന്നു .

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha