കാലപ്പകർച്ചകൾ (Kalappakarchakal)

By: ദേവകി നിലയങ്ങോട് (Devaki Nilayangodu)Material type: TextTextPublication details: കോഴിക്കോട് (Kozhikode:) മാതൃഭൂമി (Mathrubhumi) 2012Edition: 1Description: 164ISBN: 9788182646155Subject(s): Memoirs | WomenDDC classification: M920.72 Summary: ഇത് ഓർമയുടെ അകന്ന നിസ്സംഗമായ കൊഴുപ്പു നീക്കിയ കാഴ്ച. ഇതിന്റെ രേഖപ്പെടുത്തിവെക്കൽ വരുംതലമുറ ചെപ്പേടുപോലെ ശ്രദ്ധിച്ചു വായിച്ചേക്കാം. ഈ കൃതി ഒന്നിനെയും ഇകഴ്ത്തുകയോ വാഴ്ത്തുകയോ ചെയ്യുന്നില്ല. ഒരു പ്രത്യേക സ്ഥിതിയിൽ മനുഷ്യർ എങ്ങനെ പെറുമാറി എന്ന് നിരീക്ഷിക്കുന്നപോലെയാണ്. രസകരമായി ചെറുനേരംകൊണ്ട് ഒരിരിപ്പിനു വായിച്ചവയ്ക്കാവുന്നതാണ് ഈ കൃതി. എന്നാൽ അതിനുള്ളിലെ കാലം എത്ര മന്ദവും ഭാരിച്ചതും പീഡനകരവും ആയിരുന്നെന്ന് പിന്നീട് പല നേരങ്ങളിൽ നമ്മെ അലോസരപ്പെടുത്താവുന്നതുമാണ്. - ആറ്റൂർ രവിവർമ നമ്പൂതിരി സമുദായത്തിലെ പരമ്പരാഗത ജീവിതരീതികളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമുള്ള ഓർമക്കുറിപ്പുകൾ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M920.72 DEV/K (Browse shelf (Opens below)) Available 30799

ഇത് ഓർമയുടെ അകന്ന നിസ്സംഗമായ കൊഴുപ്പു നീക്കിയ കാഴ്ച. ഇതിന്റെ രേഖപ്പെടുത്തിവെക്കൽ വരുംതലമുറ ചെപ്പേടുപോലെ ശ്രദ്ധിച്ചു വായിച്ചേക്കാം. ഈ കൃതി ഒന്നിനെയും ഇകഴ്ത്തുകയോ വാഴ്ത്തുകയോ ചെയ്യുന്നില്ല. ഒരു പ്രത്യേക സ്ഥിതിയിൽ മനുഷ്യർ എങ്ങനെ പെറുമാറി എന്ന് നിരീക്ഷിക്കുന്നപോലെയാണ്. രസകരമായി ചെറുനേരംകൊണ്ട് ഒരിരിപ്പിനു വായിച്ചവയ്ക്കാവുന്നതാണ് ഈ കൃതി. എന്നാൽ അതിനുള്ളിലെ കാലം എത്ര മന്ദവും ഭാരിച്ചതും പീഡനകരവും ആയിരുന്നെന്ന് പിന്നീട് പല നേരങ്ങളിൽ നമ്മെ അലോസരപ്പെടുത്താവുന്നതുമാണ്. - ആറ്റൂർ രവിവർമ നമ്പൂതിരി സമുദായത്തിലെ പരമ്പരാഗത ജീവിതരീതികളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമുള്ള ഓർമക്കുറിപ്പുകൾ

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha