ഓർമക്കിളിവാതിൽ (Ormakkilivathil)

By: കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി (Kochouseph Chittilappilly)Material type: TextTextPublication details: കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (D C Books,) 2012Description: 151ISBN: 9788126431243Subject(s): Ormakilivathil Biography-Memoirs | Business man-Social worker-PhilanthropistDDC classification: M926.58 Summary: പൂർണ്ണമായ അർത്ഥത്തിൽ ഇതൊരു ആത്മകഥയല്ല. ജീവിതാനുഭവങ്ങളുടെ ക്രമാനുസൃതമായ വിവരണവുമല്ല. മനസ്സിനെ സ്പർശിച്ച അനുഭവങ്ങളുടെ ഓർമ്മപുതുക്കലാണ്. അതിൽനിന്ന് ഉത്ഭൂതമായ തിരിച്ചറിവുകളുടെയും ജീവിത നിരീക്ഷണത്തിന്‍റെയും രേഖപ്പെടുത്തലാണ്. ജനിച്ച നാടും പിന്നിട്ട ബാല്യവും എക്കാലവും മലയാളിക്ക് ഗൃഹാതുരതയുടെ ഓർമ്മകളുണർത്തുന്ന വികാരമാണ്. ഇതിൽ അസാധാരണമായ ഒന്നുംതന്നെ ഞാൻ പറയുന്നില്ല. പക്ഷേ, പ്രത്യക്ഷത്തിൽ അതീവസാധാരണമെന്ന് തോന്നാവുന്ന സംഭവങ്ങൾക്ക് പിന്നിൽ അസാധാരണമായ അനുഭൂതികളുണ്ടെന്നു തോന്നുന്നു. ശാലീനത വഴിയുന്ന ആ അനുഭവങ്ങൾ ഗ്രന്ഥരൂപത്തിലാക്കുക എന്നൊരു ചിന്ത തമാശയ്ക്കു പോലും മനസ്സിൽ വന്നതേയില്ല ഒരിക്കലും.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

പൂർണ്ണമായ അർത്ഥത്തിൽ ഇതൊരു ആത്മകഥയല്ല. ജീവിതാനുഭവങ്ങളുടെ ക്രമാനുസൃതമായ വിവരണവുമല്ല. മനസ്സിനെ സ്പർശിച്ച അനുഭവങ്ങളുടെ ഓർമ്മപുതുക്കലാണ്. അതിൽനിന്ന് ഉത്ഭൂതമായ തിരിച്ചറിവുകളുടെയും ജീവിത നിരീക്ഷണത്തിന്‍റെയും രേഖപ്പെടുത്തലാണ്.

ജനിച്ച നാടും പിന്നിട്ട ബാല്യവും എക്കാലവും മലയാളിക്ക് ഗൃഹാതുരതയുടെ ഓർമ്മകളുണർത്തുന്ന വികാരമാണ്. ഇതിൽ അസാധാരണമായ ഒന്നുംതന്നെ ഞാൻ പറയുന്നില്ല. പക്ഷേ, പ്രത്യക്ഷത്തിൽ അതീവസാധാരണമെന്ന് തോന്നാവുന്ന സംഭവങ്ങൾക്ക് പിന്നിൽ അസാധാരണമായ അനുഭൂതികളുണ്ടെന്നു തോന്നുന്നു. ശാലീനത വഴിയുന്ന ആ അനുഭവങ്ങൾ ഗ്രന്ഥരൂപത്തിലാക്കുക എന്നൊരു ചിന്ത തമാശയ്ക്കു പോലും മനസ്സിൽ വന്നതേയില്ല ഒരിക്കലും.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha