ഉടലിൽ കൊത്തിയ ചരിത്രസ്മരണകൾ (Udalil Kothiya Charithrasmaranakal) /

By: ജയകുമാർ, കെ. പി. (Jayakumar, K. P.)Material type: TextTextPublication details: കോഴിക്കോട്: (Kozhikode:) മാതൃഭൂമി, (Mathrubhumi,) 2011Edition: 1st edDescription: 103pISBN: 9788182650756Subject(s): Cinema reviewDDC classification: M791.43 Summary: മലയാളസിനിമയിലെ വിപ്ലവഭൂതകാലത്തിലേക്ക് ആഴമേറിയ സഞ്ചാരം . ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയസ്മൃതികളെ ചലച്ചിത്രങ്ങളിലൂടെ പുനര്‍വായിക്കാനുള്ള വ്യത്യസ്തമായ ശ്രമം . നക്‌സലൈറ്റ് ശരീരങ്ങളാല്‍ ഇപ്പോഴും ഭൂതാവേശിതമാകുന്ന കേരളീയ സമൂഹത്തില്‍ എഴുപതുകളെത്തുടര്‍ന്നുണ്ടായ സിനിമകള്‍ എന്തു ദൗത്യമാണ് നിര്‍വഹിക്കുന്നതെന്ന് നാം അന്വേഷിക്കേണ്ടതുണ്ട് . അതേസമയം ശരീരം ചരിത്രമാകുകയും ചരിത്രം കേവലം ഗൃഹാതുരത്വമാകുകയും ചെയ്യുന്ന വിചിത്രപ്രക്രിയയ്ക്കിടയില്‍ ചലച്ചിത്രാഖ്യാനങ്ങളുടെ സ്ഥാനമെന്തെന്നുകൂടി നാം ആലോചിക്കേണ്ടതുണ്ട് . ഇത്തരം ആലോചനകള്‍ക്ക് ഒരു വേദിയായി മാറുമെങ്കില്‍ ഉടലില്‍ കൊത്തിയ ചരിത്രസ്മരണകള്‍ എന്ന ഈ പുസ്തകം അതിന്റെ ദൗത്യം നിറവേറ്റിയെന്നു പറയാം
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M791.43 JAY/U (Browse shelf (Opens below)) Available 30793

മലയാളസിനിമയിലെ വിപ്ലവഭൂതകാലത്തിലേക്ക് ആഴമേറിയ സഞ്ചാരം . ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയസ്മൃതികളെ ചലച്ചിത്രങ്ങളിലൂടെ പുനര്‍വായിക്കാനുള്ള വ്യത്യസ്തമായ ശ്രമം . നക്‌സലൈറ്റ് ശരീരങ്ങളാല്‍ ഇപ്പോഴും ഭൂതാവേശിതമാകുന്ന കേരളീയ സമൂഹത്തില്‍ എഴുപതുകളെത്തുടര്‍ന്നുണ്ടായ സിനിമകള്‍ എന്തു ദൗത്യമാണ് നിര്‍വഹിക്കുന്നതെന്ന് നാം അന്വേഷിക്കേണ്ടതുണ്ട് . അതേസമയം ശരീരം ചരിത്രമാകുകയും ചരിത്രം കേവലം ഗൃഹാതുരത്വമാകുകയും ചെയ്യുന്ന വിചിത്രപ്രക്രിയയ്ക്കിടയില്‍ ചലച്ചിത്രാഖ്യാനങ്ങളുടെ സ്ഥാനമെന്തെന്നുകൂടി നാം ആലോചിക്കേണ്ടതുണ്ട് . ഇത്തരം ആലോചനകള്‍ക്ക് ഒരു വേദിയായി മാറുമെങ്കില്‍ ഉടലില്‍ കൊത്തിയ ചരിത്രസ്മരണകള്‍ എന്ന ഈ പുസ്തകം അതിന്റെ ദൗത്യം നിറവേറ്റിയെന്നു പറയാം

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha