ഭാരതീയ നാടോടിക്കഥകൾ: ബംഗാൾ (Bharatheeya nadodikkathakal: bengal)

By: ശ്രീകുമാർ, കെ. (Sreekumar, K.)Material type: TextTextPublication details: Kozhikode: Lipi, 2009Description: 62pISBN: 9788888013602Subject(s): Childrens Literature | Folklore-Folk Tales-StoriesDDC classification: M808.0683 Summary: ഭാരതത്തിന്റെ ധന്യമായ നാടോടികഥാപാരംബര്യത്തിലേക്ക് വിദ്ധ്യാര്‍ത്ഥികളെ കൈപിടിച്ചു നയിക്കുന്ന പുസ്തക പരമ്പര.വേഷത്തിലും ഭാഷയിലും ആചാരങ്ങളിലും വേറിട്ടു നില്‍ക്കുമ്പോഴും അവക്കടിയിലും തെളിയുന്ന നാനാത്വത്തില്‍ ഏകത്വമാണ്‌ ഭാരതീയ നാടോടികഥാപരമ്പരയിലെ ഈ പുസ്തകങ്ങളുടെ സവിശേഷത. വിദ്യാര്‍ത്ഥികള്‍ക്കനുഗുണമായി. കേരളത്തിന്റെ, ഒറീസ്സയുടെ,ഉത്തര്‍പ്രദേശിന്റെ ബംഗാളിന്റെ,നാഗാലന്റിന്റെ നാടോടിപാരമ്പര്യത്തെ പ്രതിഫലിക്കുന്ന കഥകളാണ്‌ ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ഭാരതത്തിന്റെ ധന്യമായ നാടോടികഥാപാരംബര്യത്തിലേക്ക് വിദ്ധ്യാര്‍ത്ഥികളെ കൈപിടിച്ചു നയിക്കുന്ന പുസ്തക പരമ്പര.വേഷത്തിലും ഭാഷയിലും ആചാരങ്ങളിലും വേറിട്ടു നില്‍ക്കുമ്പോഴും അവക്കടിയിലും തെളിയുന്ന നാനാത്വത്തില്‍ ഏകത്വമാണ്‌ ഭാരതീയ നാടോടികഥാപരമ്പരയിലെ ഈ പുസ്തകങ്ങളുടെ സവിശേഷത. വിദ്യാര്‍ത്ഥികള്‍ക്കനുഗുണമായി. കേരളത്തിന്റെ, ഒറീസ്സയുടെ,ഉത്തര്‍പ്രദേശിന്റെ ബംഗാളിന്റെ,നാഗാലന്റിന്റെ നാടോടിപാരമ്പര്യത്തെ പ്രതിഫലിക്കുന്ന കഥകളാണ്‌ ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha