തട്ടാത്തിപ്പെണ്ണിന്റെ കല്യാണം (Thattathippenninte Kalyanam)

By: മുകുന്ദൻ,എം (Mukundan,M)Material type: TextTextPublication details: Kottayam: D.C.Books, 2011Edition: 1Description: 88ISBN: 9788126430178Subject(s): Malayalam Literature | StoryDDC classification: M894.8123 Summary: തട്ടാത്തിപ്പെണ്ണിന്റെ കല്യാണത്തിന്‌ പൊന്നില്ല . നാലാളോടു ചോദിച്ചു . നാട്ടുകാരോടു ചോദിച്ചു . പൊന്നു കിട്ടിയില്ല . പെണ്ണിനാണെങ്കില്‍ മുല വന്നു . കെട്ടിച്ചുകൊടുക്കാ‌ന്‍ പ്രായമായി . തട്ടാന്‌ വഴിയിലിറങ്ങി നടന്നുകൂടാ . തട്ടാന്‌ വിശപ്പില്ല, ഉറക്കവുമില്ല . അതുകണ്ട്‌ തട്ടാത്തിക്കും വിശപ്പില്ല . . . അവരുടെ മനസ്സു നൊന്തു . അവര്‍ ചിന്തിച്ചു ചിന്തിച്ച് . . . പത്തു പവ‌ന്‍ വേണം . . . അതിനെവിടെപ്പോകും . അതിനെന്തു ചെയ്യും . . . അതാരു തരും? ‘നമ്മുടെ മോള്‌ ഒരു വഴിക്കാകട്ടെ . . . . നമ്മുടെ മോള്‍ക്ക്‌ ഒരുത്തനെ കിക്കട്ടെ . . തട്ടാ‌ന്‍ എതിരു പറയരുത് .’ ‘തട്ടാ‌ന്‍ കേള്‍ക്കണം . . . . ഒരേയൊരു വഴി .’ ‘എന്തു വഴി? ഏതു വഴി?’ ‘തട്ടാ‌ന്‍ കക്കാ‌ന്‍ പോകണം .’ ‘എന്തു കക്കും ഞാ‌ന്‍ തട്ടാത്തി?’ ‘പൊന്നു കക്കണം തട്ടാനെ .’ അപൂര്‍വസുന്ദരങ്ങളായ പതിനഞ്ചു കഥകളുടെ സമാഹാരം .
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 MUK/T (Browse shelf (Opens below)) Checked out to Dr. PRIYA VARGHESE (9136) 23/05/2024 30252

തട്ടാത്തിപ്പെണ്ണിന്റെ കല്യാണത്തിന്‌ പൊന്നില്ല . നാലാളോടു ചോദിച്ചു . നാട്ടുകാരോടു ചോദിച്ചു . പൊന്നു കിട്ടിയില്ല . പെണ്ണിനാണെങ്കില്‍ മുല വന്നു . കെട്ടിച്ചുകൊടുക്കാ‌ന്‍ പ്രായമായി . തട്ടാന്‌ വഴിയിലിറങ്ങി നടന്നുകൂടാ . തട്ടാന്‌ വിശപ്പില്ല, ഉറക്കവുമില്ല . അതുകണ്ട്‌ തട്ടാത്തിക്കും വിശപ്പില്ല . . . അവരുടെ മനസ്സു നൊന്തു . അവര്‍ ചിന്തിച്ചു ചിന്തിച്ച് . . . പത്തു പവ‌ന്‍ വേണം . . . അതിനെവിടെപ്പോകും . അതിനെന്തു ചെയ്യും . . . അതാരു തരും? ‘നമ്മുടെ മോള്‌ ഒരു വഴിക്കാകട്ടെ . . . . നമ്മുടെ മോള്‍ക്ക്‌ ഒരുത്തനെ കിക്കട്ടെ . . തട്ടാ‌ന്‍ എതിരു പറയരുത് .’ ‘തട്ടാ‌ന്‍ കേള്‍ക്കണം . . . . ഒരേയൊരു വഴി .’ ‘എന്തു വഴി? ഏതു വഴി?’
‘തട്ടാ‌ന്‍ കക്കാ‌ന്‍ പോകണം .’ ‘എന്തു കക്കും ഞാ‌ന്‍ തട്ടാത്തി?’ ‘പൊന്നു കക്കണം തട്ടാനെ .’
അപൂര്‍വസുന്ദരങ്ങളായ പതിനഞ്ചു കഥകളുടെ സമാഹാരം .

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha