ആതുരം (Aathuram)

By: ഖദീജ മുംതാസ് (Khadeeja Mumthas)Material type: TextTextPublication details: കോട്ടയം (Kottayam:) ഡി .സി .ബുക്ക്സ് (DC Books,) 2010Description: 188pISBN: 9788126429080Subject(s): Malayalam fiction | Malayalam NovelDDC classification: M894.8123 Summary: എഴുപതുകളുടെ വിപ്ലവവീര്യങ്ങളില്‍നിന്ന് പ്രശ്‌നസങ്കീര്‍ണമായ ആതുരാവസ്ഥയില്‍ എത്തിനില്ക്കുന്ന കാമ്പസ് ജീവിതത്തെ ആവിഷ്‌കരിക്കുകയാണ് ഇവിടെ. കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പശ്ചാത്തലത്തില്‍ രണ്ടു തലമുറകളുടെ കഥ പറയുന്ന നോവല്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബര്‍സ എന്ന നോവലിലൂടെ ശ്രദ്ധേയയായ ഖദീജാ മുംതാസിന്റെ മറ്റൊരു കൃതി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

എഴുപതുകളുടെ വിപ്ലവവീര്യങ്ങളില്‍നിന്ന് പ്രശ്‌നസങ്കീര്‍ണമായ ആതുരാവസ്ഥയില്‍ എത്തിനില്ക്കുന്ന കാമ്പസ് ജീവിതത്തെ ആവിഷ്‌കരിക്കുകയാണ് ഇവിടെ. കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പശ്ചാത്തലത്തില്‍ രണ്ടു തലമുറകളുടെ കഥ പറയുന്ന നോവല്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബര്‍സ എന്ന നോവലിലൂടെ ശ്രദ്ധേയയായ ഖദീജാ മുംതാസിന്റെ മറ്റൊരു കൃതി.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha