ഉഴുതുമറിച്ച പുതുമണ്ണ് (Uzhuthumaricha puthumannu)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
![]() |
Malayalam | Malayalam Collection | M891.73 SHO/U (Browse shelf (Opens below)) | Available | 29840 |
വിശ്വോത്തര സാഹിത്യപ്രതിഭയായ മിഖായേൽ ഷോളഖോവിന്റെ മാസ്മരികതൂലികയിൽനിന്ന് ലോകസാഹിത്യത്തിനു ലഭിച്ച സംഭാവനയാണ് ഉഴുതുമറിച്ച പുതുമണ്ണ്. റഷ്യയിലെ പ്രക്രിതിവിലാസം, അനന്തവിശാലമായസ്റ്റെപ്പിനിലങ്ങളുടെ ഗാംഭീര്യം, സാമൂഹ്യപരിവർത്തനത്തിന്റെ ആഞ്ഞടിയേറ്റുപുളയുന്ന മനുഷ്യരുടെ അന്തസ്സംഘർഷങ്ങൾ എന്നിവയെല്ലാം ഈ നോവലിൽ നിറഞ്ഞുനില്ക്കുന്നു.
There are no comments on this title.