നിന്ദിതരും പീഡിതരും (Ninditharum peeditharum)

By: ഡോസ്റ്റോയെവ്സ്കി (Dostoyevsky)Material type: TextTextPublication details: കോട്ടയം: (Kottayam:) സാഹിത്യ പ്രവർത്തിക സഹകരണ സംഘം, (Sahitya Pravartaka Co-operative Society,) 1957Description: 416pISBN: 9780000100450Contained works: Damodaran, N K, Tr | ദാമോദരൻ,എൻ കെ (വിവർ.)Subject(s): Russian literature | FictionDDC classification: M891.733 Summary: സാഹിത്യത്തില്‍ സര്‍‌വ്വകാലികതയുടെ പ്രതീകമായി ഫയദോര്‍ ദയതൊവ്സ്കി നിലകൊള്ളുന്നു. വിശ്വസാഹിത്യത്തിലെ കടലാഴമാണ്‌ ഫയദോറിന്റെ കൃതികള്‍. കൊടുംകയ്പ്പു കുടിച്ചുവറ്റിച്ച മനുഷ്യാത്മാക്കളാണ്‌ ഫയദോറിന്റെ കഥാപാത്രങ്ങള്‍നാം ദുരിതങ്ങളില്‍ അകപ്പെട്ടിരിക്കുമ്പോഴാണ്‌ ദയതൊവ്സ്കി യെ വായിക്കേണ്ടത് എന്ന് ഹെര്‍മന്‍ ഹെസ്സെ.ദയതൊവ്സ്കി യുടെകൃതികള്‍ ഒരാള്‍ വായിക്കുന്നുവെങ്കില്‍ ആദ്യത്തേത് നിന്ദിതരും പീഢിതരും ആകണം. പോര അയാള്‍ യുവാവുകൂടിയായിരിക്കണമെന്ന് സ്റ്റീഫന്‍ സ്വെയ്‌ഗ്. സ്നേഹന്വേഷകരുടെയും സ്നേഹംകൊണ്ട് മുറിവേറ്റവരുടെയും, മുറിവേറ്റപ്പെടാന്‍ ആഗ്രഹിക്കുന്ന ആത്മ പീഢ‌കരുടെയും ജീവിതമാണ്‌ "നിന്ദിതരും പീഢിതരും" പീഢിതരാക്കപ്പെടുന്ന മനുഷ്യസഞ്ചയത്തിന്റെ ആത്മാവിഷ്ക്കാരമാണ്‌ ഈ നോവല്‍
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M891.733 DOS/N (Browse shelf (Opens below)) Available 29830

സാഹിത്യത്തില്‍ സര്‍‌വ്വകാലികതയുടെ പ്രതീകമായി ഫയദോര്‍ ദയതൊവ്സ്കി നിലകൊള്ളുന്നു. വിശ്വസാഹിത്യത്തിലെ കടലാഴമാണ്‌ ഫയദോറിന്റെ കൃതികള്‍. കൊടുംകയ്പ്പു കുടിച്ചുവറ്റിച്ച മനുഷ്യാത്മാക്കളാണ്‌ ഫയദോറിന്റെ കഥാപാത്രങ്ങള്‍നാം ദുരിതങ്ങളില്‍ അകപ്പെട്ടിരിക്കുമ്പോഴാണ്‌ ദയതൊവ്സ്കി യെ വായിക്കേണ്ടത് എന്ന് ഹെര്‍മന്‍ ഹെസ്സെ.ദയതൊവ്സ്കി യുടെകൃതികള്‍ ഒരാള്‍ വായിക്കുന്നുവെങ്കില്‍ ആദ്യത്തേത് നിന്ദിതരും പീഢിതരും ആകണം. പോര അയാള്‍ യുവാവുകൂടിയായിരിക്കണമെന്ന് സ്റ്റീഫന്‍ സ്വെയ്‌ഗ്. സ്നേഹന്വേഷകരുടെയും സ്നേഹംകൊണ്ട് മുറിവേറ്റവരുടെയും, മുറിവേറ്റപ്പെടാന്‍ ആഗ്രഹിക്കുന്ന ആത്മ പീഢ‌കരുടെയും ജീവിതമാണ്‌ "നിന്ദിതരും പീഢിതരും" പീഢിതരാക്കപ്പെടുന്ന മനുഷ്യസഞ്ചയത്തിന്റെ ആത്മാവിഷ്ക്കാരമാണ്‌ ഈ നോവല്‍

There are no comments on this title.

to post a comment.

Powered by Koha