കോടിപ്പോയ മുഖങ്ങൾ (Kodippoya Mughangal)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Malayalam | M894.8123 THA/K (Browse shelf (Opens below)) | Available | 28989 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available |
![]() |
![]() |
No cover image available No cover image available |
![]() |
![]() |
![]() |
||
M894.8123 THA/E ഏണിപ്പടികൾ (Enippatikal) | M894.8123 THA/J ജീവിതം സുന്ദരമാണ് പക്ഷേ (Jeevitham sundaramanu pakshe ) | M894.8123 THA/K കയർ (Kayar) | M894.8123 THA/K കോടിപ്പോയ മുഖങ്ങൾ (Kodippoya Mughangal) | M894.8123 THA/K കൂനമ്പാറക്കവല (Koonambarakkavala) | M894.8123 THA/K കുറെ മനുഷ്യരുടെ കഥ (Kure manushyarude kadha) | M894.8123 THA/M മണ്ണിര (Mannira) |
’’അരുവിയുടെ തീരത്തുകൂടി, അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് ഒരാള്‍ നടന്നു പോകുന്നു. അത് മുകുന്ദനായിരുന്നു. ഇരുവശവും വളരുന്ന കാട്. കഞ്ചാവിന്റെ പൂക്കള്‍ പറിച്ചു തിന്നുകൊണ്ട് അയാള്‍ നടന്നു പോകുകയാണ്...’’ കയ്പ്പും കണ്ണീരും നിറഞ്ഞ ജീവിതത്തിന്റെ ഉപ്പുപാടങ്ങളില്‍നിന്നും ഏറെ വൈരുദ്ധ്യം നിറഞ്ഞ കുറെ മനുഷ്യമുഖങ്ങളെ കണ്ടെടുക്കുകയാണ് തകഴി. കുട്ടനാടിന്റെ കഥാകാരനില്‍നിന്നും പതിവ് പശ്ചാത്തലങ്ങളില്‍നിന്നു കഥാപാത്രങ്ങളില്‍നിന്നുമകന്ന് വേറിട്ട ഒരു കഥായാത്രയാണ് തകഴിയുടെ ശ്രദ്ധേയമായ ഈ നോവല്‍.
There are no comments on this title.