കണികാപ്രപഞ്ചം (Kanikaprapancham)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
![]() |
Malayalam | Malayalam Collection | M520 SAS/K (Browse shelf (Opens below)) | Available | 28613 |
ത്തില്‍ പ്രപഞ്ചത്തെക്കുറിച്ചും കാലത്തെക്കുറിച്ചും കണികാപ്രപഞ്ചത്തെക്കുറിച്ചുമുള്ള ശാസ്ത്രീയമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും സ്വന്തമായ അന്വേഷണനിരീക്ഷണങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുകയാണ് പ്രൊഫ. ജി. കെ. ശശിധരന് ഈ കൃതിയിലൂടെ. 'മഹാപ്രപഞ്ച'ത്തിനുശേഷം ലളിതവും സുഗ്രഹവുമായ രീതിയില്‍ പ്രപഞ്ചവിജ്ഞാനീയത്തെ അവതരിപ്പിക്കുന്ന കൃതി.|പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള മനുഷ്യാന്വേഷണങ്ങള്ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമു്യു്. പ്രപഞ്ചത്തിന്റെ ഉല്പത്തിയെക്കുറിച്ച് ശാസ്ത്രീയമായ വിശദീകരണങ്ങള്‍ക്കുള്ള നമ്മുടെ ശ്രമങ്ങള്‍ ഇന്ന് കണികാപരീക്ഷണംവരെ എത്തിനില്‍ക്കുന്നു. ഈ പരീക്ഷണം വിജയിക്കുന്നതോടെ മനുഷ്യജ്ഞാനത്തില്‍ ഒരു മഹാവിസ്ഫോടനം സംഭവിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ ഒരു പശ്ചാത്തല
There are no comments on this title.