ജീവിക്കാൻ മറന്നുപോയ സ്ത്രീ (Jeevikkan marannupoya sthree)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Malayalam | M894.8123 RAM/J (Browse shelf (Opens below)) | Available | 28647 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
No cover image available No cover image available |
![]() |
No cover image available No cover image available | ||
M894.8123 RAM/F ഫ്രാൻസിസ് ഇട്ടിക്കോര (Francis Ittykkora) | M894.8123 RAM/J ജീവിതത്തിന്റെ പുസ്തകം (Jeevithathinte Pusthakam) | M894.8123 RAM/J ജാതി ചോദിക്കുക (Jathi Chodikkuka) | M894.8123 RAM/J ജീവിക്കാൻ മറന്നുപോയ സ്ത്രീ (Jeevikkan marannupoya sthree) | M894.8123 RAM/K കല്ലിലെ തീപ്പൊരികൾ (Kallile Theepporikal) | M894.8123 RAM/K കസ്തുരി മഞ്ഞൾ (Kasthurimanjal) | M894.8123 RAM/M മാർത്താണ്ഡവർമ (Marthandavarma) |
ചിത്രകാരനായ ചന്ദ്രന് ഗായികയായ ഭാമ. അവര്‍ക്കിടയില്‍ നിലാവുപോലെ പടര്‍ന്നിറങ്ങിയ പ്രണയം. പ്രണയത്തിന്റെ മുല്ലപ്പൂക്കള്‍ വെള്ളവിരിച്ച വസന്തകാലത്ത് വിധി വേട്ടനായയെപ്പോലെ ഭാമയ്ക്കുമേല് ചാടിവീഴുകയും ചന്ദ്രനെ കാലത്തിനപ്പുറത്തേക്ക് കുടഞ്ഞെറിയുകയും ചെയ്തു. മനസ്സില്‍ പ്രണയകാലം സൂക്ഷിച്ച് നീണ്ട ഇരുപത്തിയാറുവര്‍ഷം കാത്തിരുന്ന ഭാമയ്ക്കു മുന്നില്‍ കനകം എന്ന മറ്റൊരു യുവതി ചന്ദ്രന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുന്നുണ്ട് ചുട്ടുപൊള്ളിക്കുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ കാലത്തിന്റെ കറുപ്പും വെളുപ്പും ചാലിച്ച് എഴുതിയ പ്രശസ്തകൃതി.ജീവിക്കാന്‍ മറന്നുപോയ സ്ത്രീ..
There are no comments on this title.