നരനായും പറവയായും (Naranayum paravayayum)

By: സന്തോഷ് ഏച്ചിക്കാനം (Santhosh Echikkanam)Material type: TextTextPublication details: കോട്ടയം Kottayam) ഡി സി ബുക്ക്സ് (DC Books) 2010Description: 80pISBN: 9788126428380Subject(s): Malayalam Literature | Malayalam StoriesDDC classification: M894.8123 Summary: കല്യാണിയുടെ നെഞ്ചിടിപ്പില്‍ പതുക്കെ ഒരു തിരമാലയുടെ അറ്റം വന്ന് തൊടുന്നത് ഞാന്‍ കേട്ടു. അതെ, ഞാനിപ്പോള്‍ കണ്ണടച്ചുകൊണ്ട് കടല്‍ കാണുകയാണ്. കടലിനടിയിലെ ആഭരണശാലകളില്‍നിന്നും ആയിരക്കണക്കിന് മീനുകള്‍ വന്ന് എന്നെ വിളിക്കുന്നു. കല്യാണിയേട്ടി എന്റെ ചിറകില്‍ പിടിച്ച് വെള്ളത്തില്‍ വെച്ച് അവയോടൊപ്പം പൊക്കോളാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ ആദ്യമായി മീനുകളുടെ കൂടെ യാത്രയായി... കൃഷിപാഠം, മീനത്തിലെ ചന്ദ്രന്‍, അടയ്ക്ക പെറുക്കുന്നവര്‍, വലയിലകപ്പെട്ട മത്സ്യങ്ങള്‍ക്ക് ഒരു ഉപമ, ഡേവിഡ്ജി കോഡ്, നരനായും പറവയായും, ജപിച്ചുതിയ വെള്ളം, ആതിഥേയനും വിരുന്നുകാരനും എന്നിങ്ങനെ ജീവിതത്തിന്റെ ഇരുളും വെളിച്ചവും വെയിലും തണലും കയ്പും മധുരവുമെല്ലാം ജീവിതംകൊണ്ടുതന്നെ അളന്നുതീര്‍ക്കുന്ന എട്ടു കഥകള്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 SAN/N (Browse shelf (Opens below)) Available 40491
BK BK
Malayalam
M894.8123 SAN/N (Browse shelf (Opens below)) Available 28621

കല്യാണിയുടെ നെഞ്ചിടിപ്പില്‍ പതുക്കെ ഒരു തിരമാലയുടെ അറ്റം വന്ന് തൊടുന്നത് ഞാന്‍ കേട്ടു. അതെ, ഞാനിപ്പോള്‍ കണ്ണടച്ചുകൊണ്ട് കടല്‍ കാണുകയാണ്. കടലിനടിയിലെ ആഭരണശാലകളില്‍നിന്നും ആയിരക്കണക്കിന് മീനുകള്‍ വന്ന് എന്നെ വിളിക്കുന്നു. കല്യാണിയേട്ടി എന്റെ ചിറകില്‍ പിടിച്ച് വെള്ളത്തില്‍ വെച്ച് അവയോടൊപ്പം പൊക്കോളാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ ആദ്യമായി മീനുകളുടെ കൂടെ യാത്രയായി...
കൃഷിപാഠം, മീനത്തിലെ ചന്ദ്രന്‍, അടയ്ക്ക പെറുക്കുന്നവര്‍, വലയിലകപ്പെട്ട മത്സ്യങ്ങള്‍ക്ക് ഒരു ഉപമ, ഡേവിഡ്ജി കോഡ്, നരനായും പറവയായും, ജപിച്ചുതിയ വെള്ളം, ആതിഥേയനും വിരുന്നുകാരനും എന്നിങ്ങനെ ജീവിതത്തിന്റെ ഇരുളും വെളിച്ചവും വെയിലും തണലും കയ്പും മധുരവുമെല്ലാം ജീവിതംകൊണ്ടുതന്നെ അളന്നുതീര്‍ക്കുന്ന എട്ടു കഥകള്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha