നാഴികമണി (Nazhikamani)

By: ഉണ്ണികൃഷ്ണൻ പുതൂർ (Unnikrishnan Puthoor)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C. Books) 1999Description: 639pISBN: 9788171309139Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: നാഴികമണി എന്തിനെന്നറിയാതെ,എങ്ങോട്ടെന്നറിയാതെയുള്ള തീര്‍ത്ഥാടനമാണ് ജീവിതം. സത്യസന്ധതമാത്രം കൈമുതലായാല്‍ ജീവിതത്തില്‍ കൊടുങ്കാറ്റിന്റെ അലകള്‍ സൃഷ്ടിക്കാനാവുമോ ? ഇത്തരം ഒരു ചോദ്യത്തിന്റെ ഗൗരവപൂര്‍വ്വമായ പരിചിന്തനമാണ് പുതൂരിന്റെ ഈ നോവല്‍. കഴിഞ്ഞുപോയ കാലത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന, ജീവിതത്തിന്റെ പല അര്‍ത്ഥതലങ്ങള്‍ വ്യഞ്ജിപ്പിക്കുന്ന അതിശക്തമായ ആത്മോപാഖ്യാന നോവലാണിത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 UNN/N (Browse shelf (Opens below)) Available 05789

നാഴികമണി


എന്തിനെന്നറിയാതെ,എങ്ങോട്ടെന്നറിയാതെയുള്ള തീര്‍ത്ഥാടനമാണ് ജീവിതം. സത്യസന്ധതമാത്രം കൈമുതലായാല്‍ ജീവിതത്തില്‍ കൊടുങ്കാറ്റിന്റെ അലകള്‍ സൃഷ്ടിക്കാനാവുമോ ?
ഇത്തരം ഒരു ചോദ്യത്തിന്റെ ഗൗരവപൂര്‍വ്വമായ പരിചിന്തനമാണ് പുതൂരിന്റെ ഈ നോവല്‍.
കഴിഞ്ഞുപോയ കാലത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന, ജീവിതത്തിന്റെ പല അര്‍ത്ഥതലങ്ങള്‍ വ്യഞ്ജിപ്പിക്കുന്ന അതിശക്തമായ ആത്മോപാഖ്യാന നോവലാണിത്.

There are no comments on this title.

to post a comment.

Powered by Koha