മഞ്ഞുകാലം നോറ്റ കുതിര (Manhukalam Notta Kuthira)

By: പത്‌മരാജൻ, പി (Padmarajan,P)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C. Books) 1998Description: 60pISBN: 9788171308354Subject(s): Malayalam literature- NovelDDC classification: M894.8123 Summary: യാഥാസ്ഥിതികമായ സദാചാരസങ്കല്പങ്ങള്‍ക്കു പുറത്തേക്കു നീങ്ങുന്ന വ്യക്തിബന്ധങ്ങള്‍ പദ്മരാജന്റെ രചനകളില്‍ അനേകമുണ്ട്. വ്യവസ്ഥാപിതമായ എല്ലാ ബന്ധങ്ങളും നിരര്‍ഥകമാണെന്ന് ഈ നോവലിസ്റ്റ് കരുതുന്നതായി തോന്നുന്നു. എല്ലാ മനുഷ്യബന്ധങ്ങളും, നിയമങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും പുറത്താണ് സംതൃപ്തിയടയുന്നത് എന്ന സത്യം തന്റെ മറ്റെല്ലാ രചനകളിലുമെന്ന പോലെ മഞ്ഞുകാലം നോറ്റ കുതിര എന്ന ഈ നോവലിലും പദ്മരാജന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 PAD/M (Browse shelf (Opens below)) Available 05776

യാഥാസ്ഥിതികമായ സദാചാരസങ്കല്പങ്ങള്‍ക്കു പുറത്തേക്കു നീങ്ങുന്ന വ്യക്തിബന്ധങ്ങള്‍ പദ്മരാജന്റെ രചനകളില്‍ അനേകമുണ്ട്. വ്യവസ്ഥാപിതമായ എല്ലാ ബന്ധങ്ങളും നിരര്‍ഥകമാണെന്ന് ഈ നോവലിസ്റ്റ് കരുതുന്നതായി തോന്നുന്നു. എല്ലാ മനുഷ്യബന്ധങ്ങളും, നിയമങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും പുറത്താണ് സംതൃപ്തിയടയുന്നത് എന്ന സത്യം തന്റെ മറ്റെല്ലാ രചനകളിലുമെന്ന പോലെ മഞ്ഞുകാലം നോറ്റ കുതിര എന്ന ഈ നോവലിലും പദ്മരാജന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്.

There are no comments on this title.

to post a comment.

Powered by Koha