നീർമാതളം പൂത്ത കാലം (Neermatalam Pootha Kalam)

By: മാധവിക്കുട്ടി (Madhavikutty)Material type: TextTextPublication details: കോട്ടയം: (Kottayam:) ഡി.സി ബുക്ക്സ്, (D.C.Books,) 1999Description: 300pISBN: 9788171302444Subject(s): Memoirs | BiographyDDC classification: M928.94812 Summary: ബാല്യകൗമാരങ്ങളിൽ നിറം പകർന്ന ഓർമ്മകൾ നേഞ്ചോട് ചേർത്ത് വെയ്ക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ബാല്യകാലത്ത് പകർന്നുകിട്ടിയ അനുഭവസൗരഭ്യങ്ങൾ ഹൃദയം തുറന്നെഴുതുകയാണിതിൽ. ലോകമെമ്പാടുമുള്ള വായനക്കാരുടെ മനം കവർന്ന പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ ഓർമ്മകൾ പങ്കുവയ്ക്കുന്ന ഈ കൃതി ഓർമ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം മലയാളിയ്ക്ക് സമ്മാനിക്കുന്നു. ഈ സ്മരണകൾ അത്രമേൽ ഹൃദ്യമാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M928.94812 MAD/N (Browse shelf (Opens below)) Available 05736

ബാല്യകൗമാരങ്ങളിൽ നിറം പകർന്ന ഓർമ്മകൾ നേഞ്ചോട് ചേർത്ത് വെയ്ക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ബാല്യകാലത്ത് പകർന്നുകിട്ടിയ അനുഭവസൗരഭ്യങ്ങൾ ഹൃദയം തുറന്നെഴുതുകയാണിതിൽ. ലോകമെമ്പാടുമുള്ള വായനക്കാരുടെ മനം കവർന്ന പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ ഓർമ്മകൾ പങ്കുവയ്ക്കുന്ന ഈ കൃതി ഓർമ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം മലയാളിയ്ക്ക് സമ്മാനിക്കുന്നു. ഈ സ്മരണകൾ അത്രമേൽ ഹൃദ്യമാണ്.

There are no comments on this title.

to post a comment.

Powered by Koha