മാധവിക്കുട്ടിയുടെ കഥകൾ (Madhavikkuttiyude Kathakal)
Material type: TextPublication details: കോട്ടയം (Kottayam) കറന്റ് ബുക്ക്സ് (Current Books) 1999Description: 271pISBN: 8124000085Subject(s): Malayalam Literature | Malayalam Short StoriesDDC classification: M894.812301 Summary: ലോകപ്രശസ്ത കവയിത്രിയായ കമലാദാസ് എന്ന മാധവിക്കുട്ടി മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയാണ്. സ്നേഹത്തിന്റെ മണവും സൗന്ദര്യവുമുള്ള സുതാര്യമായ ഭാഷയാണ് ഈ എഴുത്തുകാരിയുടെ കൈമുതൽ. സ്ത്രീ പുരുഷബന്ധത്തിന്റെ ശുദ്ധമായ മനസ്സ് തൊട്ടുകാണിച്ച മലയാളത്തിലെ ആദ്യത്തെ കഥാകാരിയാണ് ശ്രീമതി മാധവിക്കുട്ടി.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.812301 MAD/M (Browse shelf (Opens below)) | Available | 05731 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
ലോകപ്രശസ്ത കവയിത്രിയായ കമലാദാസ് എന്ന മാധവിക്കുട്ടി മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയാണ്. സ്നേഹത്തിന്റെ മണവും സൗന്ദര്യവുമുള്ള സുതാര്യമായ ഭാഷയാണ് ഈ എഴുത്തുകാരിയുടെ കൈമുതൽ. സ്ത്രീ പുരുഷബന്ധത്തിന്റെ ശുദ്ധമായ മനസ്സ് തൊട്ടുകാണിച്ച മലയാളത്തിലെ ആദ്യത്തെ കഥാകാരിയാണ് ശ്രീമതി മാധവിക്കുട്ടി.
There are no comments on this title.