ആദിമ ഇന്ത്യാചരിത്രം (Aadima Indiacharithram)

By: റൊമില ഥാപ്പർ (Romila Thapar)Material type: TextTextPublication details: കോട്ടയം: (Kottayam:) ഡി.സി.ബുക്ക്സ്, (D C Books,) 2010Description: 673pISBN: 9788126422821Subject(s): India-History | HistoryDDC classification: M934 Summary: പൗരാണിക ഇന്ത്യയിൽ അരങ്ങേറിയ സംഭവവികാസങ്ങൾക്കുമേൽ പുനരെഴുതപ്പെട്ട ചരിത്രഭാഷ്യം. വെറുമൊരു ഭൂതകാല വിവരണമാകാതെ, വർത്തമാന-ഭൂതകാലങ്ങളുടെ താരതമ്യപഠനത്തെ മുൻ നിർത്തി രചിക്കപ്പെട്ട അമൂല്യഗ്രന്ഥം. കാലാനുക്രമത്തിൽ വസ്തുതകളെ വിവരിക്കുന്നു്യുെങ്കിലും സാമൂഹികവും സാമ്പത്തികവുമായ ചരിത്രപരിണാമങ്ങളെ വിശദീകരിക്കുന്നു എന്നതിലാണ് ഈ ഗ്രന്ഥ ത്തിന്റെ യഥാർത്ഥ മൂല്യം നിലനില്ക്കുന്നത്. അന്ധവിശ്വാസങ്ങളാൽ എഴുതപ്പെട്ട ഇന്ത്യയുടെ ചരിത്രത്തിനു പിന്നിലെ സത്യത്തെ, വ്യക്തവും ശക്തവുമായ തനതുശൈലിയിലൂടെ അന്വേഷിക്കുകയാണ് റൊമില ഥാപ്പർ ഈ ഗ്രന്ഥത്തിൽ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Cover image Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M934 ROM/A (Browse shelf (Opens below)) Available 40862
BK BK
Malayalam
M934 ROM/A (Browse shelf (Opens below)) Available 25731

പൗരാണിക ഇന്ത്യയിൽ അരങ്ങേറിയ സംഭവവികാസങ്ങൾക്കുമേൽ പുനരെഴുതപ്പെട്ട ചരിത്രഭാഷ്യം. വെറുമൊരു ഭൂതകാല വിവരണമാകാതെ, വർത്തമാന-ഭൂതകാലങ്ങളുടെ താരതമ്യപഠനത്തെ മുൻ നിർത്തി രചിക്കപ്പെട്ട അമൂല്യഗ്രന്ഥം. കാലാനുക്രമത്തിൽ വസ്തുതകളെ വിവരിക്കുന്നു്യുെങ്കിലും സാമൂഹികവും സാമ്പത്തികവുമായ ചരിത്രപരിണാമങ്ങളെ വിശദീകരിക്കുന്നു എന്നതിലാണ് ഈ ഗ്രന്ഥ ത്തിന്റെ യഥാർത്ഥ മൂല്യം നിലനില്ക്കുന്നത്. അന്ധവിശ്വാസങ്ങളാൽ എഴുതപ്പെട്ട ഇന്ത്യയുടെ ചരിത്രത്തിനു പിന്നിലെ സത്യത്തെ, വ്യക്തവും ശക്തവുമായ തനതുശൈലിയിലൂടെ അന്വേഷിക്കുകയാണ് റൊമില ഥാപ്പർ ഈ ഗ്രന്ഥത്തിൽ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha