ഇനി ഞാൻ ഉറങ്ങട്ടെ (Ini Njan Urangatte)
Material type: TextPublication details: കോട്ടയം (Kottayam) സാഹിത്യ പ്രവർത്തക സഹകരണ സംഘം (SPCS) 1998Description: 252pISBN: 9788126404520Subject(s): Malayalam literature - NovelDDC classification: M894.8123 Summary: ആഖ്യാനശൈലിയിലെ സവിശേഷതകൊണ്ട് ശ്രദ്ധേയമായ രചനകളാണ് പി.കെ. ബാല കൃഷ്ണന്റേത്. മഹാഭാരതത്തെ ആസ്പദമാക്കി പി.കെ.ബാലകൃഷ്ണന് രചിച്ച നോവലാണ് ഇനി ഞാന്‍ ഉറങ്ങട്ടെ. ഭാരതീയ ഇതിഹാസങ്ങള്‍ ധാരാളം സാഹിത്യസൃഷ്ടികള്‍ക്ക് പ്രചോദനം ആയിട്ടുണ്ടെങ്കിലും ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന കൃതി അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ രചനാശൈലിയാല്‍ ശ്രദ്ധേയമാണ്. മഹാഭാരത്തതിലെ ജ്വലിക്കുന്ന ഓര്‍മ്മയായ കര്‍ണ്ണനാണ് നോവലിലെ കേന്ദ്ര കഥാപാത്രം. സൂതപുത്രനായി വളര്‍ന്ന കര്‍ണ്ണന്റെ ധീരോദാത്തമായ ജീവിതത്തിന്റെ കാഴ്ചകളാണ് ഈ നോവല്‍ വായനക്കാരന് സമ്മാനിക്കുന്നത്.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 BAL/I (Browse shelf (Opens below)) | Available | 40453 | |
BK | Kannur University Central Library Malayalam | M894.8123 BAL/I (Browse shelf (Opens below)) | Available | 31972 | |
BK | Malayalam | M894.8123 BAL/I (Browse shelf (Opens below)) | Available | 05624 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
ആഖ്യാനശൈലിയിലെ സവിശേഷതകൊണ്ട് ശ്രദ്ധേയമായ രചനകളാണ് പി.കെ. ബാല കൃഷ്ണന്റേത്. മഹാഭാരതത്തെ ആസ്പദമാക്കി പി.കെ.ബാലകൃഷ്ണന് രചിച്ച നോവലാണ് ഇനി ഞാന്‍ ഉറങ്ങട്ടെ. ഭാരതീയ ഇതിഹാസങ്ങള്‍ ധാരാളം സാഹിത്യസൃഷ്ടികള്‍ക്ക് പ്രചോദനം ആയിട്ടുണ്ടെങ്കിലും ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന കൃതി അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ രചനാശൈലിയാല്‍ ശ്രദ്ധേയമാണ്. മഹാഭാരത്തതിലെ ജ്വലിക്കുന്ന ഓര്‍മ്മയായ കര്‍ണ്ണനാണ് നോവലിലെ കേന്ദ്ര കഥാപാത്രം. സൂതപുത്രനായി വളര്‍ന്ന കര്‍ണ്ണന്റെ ധീരോദാത്തമായ ജീവിതത്തിന്റെ കാഴ്ചകളാണ് ഈ നോവല്‍ വായനക്കാരന് സമ്മാനിക്കുന്നത്.
There are no comments on this title.