മെഡിറ്ററേനിയൻ വേനൽ (Meditaranian venal)
Material type: TextPublication details: കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhumi) 2007Description: 90pISBN: 9788282443592Subject(s): TravelogueDDC classification: M914.53104 Summary: യാത്രയെന്നാല്‍ ഭൗതികമായ കാലപ്രകൃതിയിലൂടെ മാത്രമുള്ള സഞ്ചാരമല്ലെന്നു സാക്ഷ്യപ്പെടുത്തുന്ന കൃതിയാണ് മെഡിറ്ററേനിയന്‍ വേനല്‍ . ഇവിടെ ചരിത്രവും ചരിത്രത്തിന്റെ ജീവരസമായ സംസ്കാരവും അക്ഷരാനുഭവത്തിലേക്കു പിറക്കുന്നു . ഉണര്‍ച്ചയില്‍കാണുന്ന സ്വപ്നം പോലെ ദിവ്യദീപ്തിനിറഞ്ഞതാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്ന വെനീസിന്റെ ഉള്‍വഴികള്‍ . പിന്നെ മറക്കാന്‍ കഴിയാത്ത കുറേ മനുഷ്യരും രാത്രിയുടെ പതറിയ വെളിച്ചം വീണുകിടക്കുന്ന ആകാസവും സൗധങ്ങളും ഏതിനും മുകളില്‍ അലഞ്ഞുണരുന്ന നദിയും ...Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M914.53104 RAV/M (Browse shelf (Opens below)) | Available | 25238 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
യാത്രയെന്നാല്‍ ഭൗതികമായ കാലപ്രകൃതിയിലൂടെ മാത്രമുള്ള സഞ്ചാരമല്ലെന്നു സാക്ഷ്യപ്പെടുത്തുന്ന കൃതിയാണ് മെഡിറ്ററേനിയന്‍ വേനല്‍ . ഇവിടെ ചരിത്രവും ചരിത്രത്തിന്റെ ജീവരസമായ സംസ്കാരവും അക്ഷരാനുഭവത്തിലേക്കു പിറക്കുന്നു . ഉണര്‍ച്ചയില്‍കാണുന്ന സ്വപ്നം പോലെ ദിവ്യദീപ്തിനിറഞ്ഞതാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്ന വെനീസിന്റെ ഉള്‍വഴികള്‍ . പിന്നെ മറക്കാന്‍ കഴിയാത്ത കുറേ മനുഷ്യരും രാത്രിയുടെ പതറിയ വെളിച്ചം വീണുകിടക്കുന്ന ആകാസവും സൗധങ്ങളും ഏതിനും മുകളില്‍ അലഞ്ഞുണരുന്ന നദിയും ...
There are no comments on this title.