തെരഞ്ഞെടുത്ത കഥകൾ (Theranhedutha kathakal )

By: മല്ലിക,കെ.ആർ (Mallika,K.R)Material type: TextTextPublication details: തിരുവനന്തപുരം (Thiruvananthapuram) ചിന്ത (Chintha) 2009Description: 96pISBN: 9788126203451Subject(s): Malayalam Literature | Malayalam StoriesDDC classification: M894.8123 Summary: പ്രകടനപരതയെ പ്രതിരോധിക്കും വിധം ഉള്ളിലേക്ക് വലിഞ്ഞുമുറുകിയ ഭാഷയും സന്ദർഭങ്ങളെ പ്രശ്‌നവൽക്കരിക്കുന്ന വിശകലനശക്തിയും കാണാപ്പുറങ്ങളെ കാഴ്‌ചപ്പുറങ്ങളാക്കുന്ന രചനാശേഷിയും 'കാല്പനികതയ്‌ക്ക് ഇനിയും കപ്പം കൊടുക്കാൻ എന്നെ കിട്ടില്ല' എന്ന ധാർഷ്‌ട്യവും കെ ആർ മല്ലികയുടെ കഥകൾക്ക് 'വ്യവസ്ഥാപിതജീവിതം' കാത്തുസൂക്ഷിക്കുന്ന സ്വസ്ഥതകളിൽ 'സുഷിരങ്ങൾ' വീഴ്ത്താൻ കഴിയും വിധമുള്ള ഒരു കൂർപ്പ് നൽകിയിരിക്കുന്നു." - കെ ഇ എൻ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 MAL/T (Browse shelf (Opens below)) Available 25195

പ്രകടനപരതയെ പ്രതിരോധിക്കും വിധം ഉള്ളിലേക്ക് വലിഞ്ഞുമുറുകിയ ഭാഷയും സന്ദർഭങ്ങളെ പ്രശ്‌നവൽക്കരിക്കുന്ന വിശകലനശക്തിയും കാണാപ്പുറങ്ങളെ കാഴ്‌ചപ്പുറങ്ങളാക്കുന്ന രചനാശേഷിയും 'കാല്പനികതയ്‌ക്ക് ഇനിയും കപ്പം കൊടുക്കാൻ എന്നെ കിട്ടില്ല' എന്ന ധാർഷ്‌ട്യവും കെ ആർ മല്ലികയുടെ കഥകൾക്ക് 'വ്യവസ്ഥാപിതജീവിതം' കാത്തുസൂക്ഷിക്കുന്ന സ്വസ്ഥതകളിൽ 'സുഷിരങ്ങൾ' വീഴ്ത്താൻ കഴിയും വിധമുള്ള ഒരു കൂർപ്പ് നൽകിയിരിക്കുന്നു." - കെ ഇ എൻ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha