ഗാന്ധർവം(Gandharvam )

By: മധുസൂദനൻ നായർ, വി.(Madhusoodanan Nair, V.)Material type: TextTextPublication details: കോട്ടയം(Kottayam) ഡി സി ബുക്ക്സ് (D C Books) 2009Description: 76ISBN: 9788171302819Subject(s): Malayalam Literature | Malayalam poemDDC classification: M894.8121 Summary: ഞാന്‍ എന്ന ഭാവം പൂര്‍ണ്ണമായും ഇല്ലാതായിത്തീരുമ്പോള്‍, മനസ്സ് ശുദ്ധമായി അവ്രണമായി സ്ഥിതിചെയ്യുമ്പോള്‍ തുരീയത്തിന്റെ ദൈവസന്നിധിയില്‍ പൂക്കുന്ന വാഗ്‌ദേവതയുടെ പ്രസാദമാണ് മധുസൂദനന്‍നായരുടെ കവിതകള്‍. ഈ കവിതകള്‍ ജീവിതത്തിന്റെ ഗര്‍ഭാശയത്തിലുണരുന്ന പുതിയ മിഥോളജിയാണ്. ഗാന്ധര്‍വം, നെയ്യാറ്, ബാലശാപങ്ങള്‍, മായിയമ്മ, ഏഴ് ചുവടുകള്‍, വിഷമദശാന്തരം, അന്യോന്യം, കല്ലുദൈവം, സ്ത്രീയേ നമുക്കിനി മറക്കാം, കലിനളന്‍, കിളി മരം ഭൂമി, പുരുഷമേധം-ദര്‍ശനത്തിന്റെയും സൗന്ദര്യത്തിന്റെയും നവീനലോകം തീര്‍ക്കുന്ന മധുസൂദനന്‍ നായരുടെ പന്ത്രണ്ടു കവിതകളുടെ സമാഹാരം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
M894.8121 MAD/G (Browse shelf (Opens below)) Available 22681
Browsing Kannur University Central Library shelves Close shelf browser (Hides shelf browser)

ഞാന്‍ എന്ന ഭാവം പൂര്‍ണ്ണമായും ഇല്ലാതായിത്തീരുമ്പോള്‍, മനസ്സ് ശുദ്ധമായി അവ്രണമായി സ്ഥിതിചെയ്യുമ്പോള്‍ തുരീയത്തിന്റെ ദൈവസന്നിധിയില്‍ പൂക്കുന്ന വാഗ്‌ദേവതയുടെ പ്രസാദമാണ് മധുസൂദനന്‍നായരുടെ കവിതകള്‍. ഈ കവിതകള്‍ ജീവിതത്തിന്റെ ഗര്‍ഭാശയത്തിലുണരുന്ന പുതിയ മിഥോളജിയാണ്. ഗാന്ധര്‍വം, നെയ്യാറ്, ബാലശാപങ്ങള്‍, മായിയമ്മ, ഏഴ് ചുവടുകള്‍, വിഷമദശാന്തരം, അന്യോന്യം, കല്ലുദൈവം, സ്ത്രീയേ നമുക്കിനി മറക്കാം, കലിനളന്‍, കിളി മരം ഭൂമി, പുരുഷമേധം-ദര്‍ശനത്തിന്റെയും സൗന്ദര്യത്തിന്റെയും നവീനലോകം തീര്‍ക്കുന്ന മധുസൂദനന്‍ നായരുടെ പന്ത്രണ്ടു കവിതകളുടെ സമാഹാരം.

There are no comments on this title.

to post a comment.

Powered by Koha