എൻമകജെ (Enmakaje)

Material type: TextTextPublication details: കോട്ടയം (Kottayam) ഡി.സി.ബുക്ക്സ് (D C Books) 2009Description: 196pISBN: 9788124018897Subject(s): Malayalam literature | Malayalam novelDDC classification: M894.8123 Summary: മനുഷ്യന്റെ അന്ധമായ ഇടപെടല്‍മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ മറ്റൊരു കഥകൂടി. കാസര്‍കോട്ടെ എന്‍മകജെ എന്ന ഗ്രാമം എന്‍ഡോ സള്‍ഫാന്‍ വിഷത്തിന് ഇരയാവുന്ന കഥ പറയുകയാണ് അംബികാസുതന്‍ മങ്ങാട് ഈ നോവലിലൂടെ നീണ്ട സമരങ്ങളിലൂടെയും പരിസ്ഥിതി-ജനകീയാരോഗ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെയും എന്‍ഡോസള്‍ഫാന്‍ വിഷവര്‍ഷം നിര്‍ത്തിയെങ്കിലും ഇനിയും ഉണ്ടാകാത്ത നമ്മുടെ പാരിസ്ഥിതികജാഗ്രതയ്ക്കുവേണ്ടിയുള്ള ഒരു നിലവിളിയാണ് ഈ കൃതി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

മനുഷ്യന്റെ അന്ധമായ ഇടപെടല്‍മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ മറ്റൊരു കഥകൂടി. കാസര്‍കോട്ടെ എന്‍മകജെ എന്ന ഗ്രാമം എന്‍ഡോ സള്‍ഫാന്‍ വിഷത്തിന് ഇരയാവുന്ന കഥ പറയുകയാണ് അംബികാസുതന്‍ മങ്ങാട് ഈ നോവലിലൂടെ നീണ്ട സമരങ്ങളിലൂടെയും പരിസ്ഥിതി-ജനകീയാരോഗ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെയും എന്‍ഡോസള്‍ഫാന്‍ വിഷവര്‍ഷം നിര്‍ത്തിയെങ്കിലും ഇനിയും ഉണ്ടാകാത്ത നമ്മുടെ പാരിസ്ഥിതികജാഗ്രതയ്ക്കുവേണ്ടിയുള്ള ഒരു നിലവിളിയാണ് ഈ കൃതി.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha