ബഷീറിന്റെ എടിയേ (Basheerinte Ediyea..)

By: ഫാബി ബഷീർ (Fabi Basheer)Material type: TextTextPublication details: കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (D C Books,) 2009Description: 78pISBN: 9788126423668Subject(s): Basheer-AutobiographyDDC classification: M928.94812 Summary: അനുഭവിച്ച ജീവിതത്തിലെ സർവ്വതും വാക്കുകളിൽ പിഴിഞ്ഞൊഴിച്ച് സ്വയം അനാവൃതനായ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. പക്ഷേ, വിഖ്യാതനായ ഒരെഴുത്തുകാരന്റെ സർവതല സ്പർശിയായ ജീവിതത്തിലെ അടരുകളിലേക്ക് ഭാര്യ ഫാബി ബഷീർ ഓർമ്മകളിലൂടെ നടക്കുമ്പോൾ അറിയപ്പെടാത്ത മറ്റൊരു ബഷീർ നമുക്ക് മുന്നിൽ തെളിയുന്നു. സൂഫിയും സഞ്ചാരിയും എഴുത്തുകാരനും ഗൃഹസ്ഥനും പിതാവുമൊക്കെയായി ജീവിച്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു ജീവിതം നാം വായിക്കുന്നു. ബഷീറിന്റെ ഹൃദയം തൊടുന്ന അപൂർവ്വ വായനാനുഭവമാണ് ഈ ആത്മകഥ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

അനുഭവിച്ച ജീവിതത്തിലെ സർവ്വതും വാക്കുകളിൽ പിഴിഞ്ഞൊഴിച്ച് സ്വയം അനാവൃതനായ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. പക്ഷേ, വിഖ്യാതനായ ഒരെഴുത്തുകാരന്റെ സർവതല സ്പർശിയായ ജീവിതത്തിലെ അടരുകളിലേക്ക് ഭാര്യ ഫാബി ബഷീർ ഓർമ്മകളിലൂടെ നടക്കുമ്പോൾ അറിയപ്പെടാത്ത മറ്റൊരു ബഷീർ നമുക്ക് മുന്നിൽ തെളിയുന്നു. സൂഫിയും സഞ്ചാരിയും എഴുത്തുകാരനും ഗൃഹസ്ഥനും പിതാവുമൊക്കെയായി ജീവിച്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു ജീവിതം നാം വായിക്കുന്നു. ബഷീറിന്റെ ഹൃദയം തൊടുന്ന അപൂർവ്വ വായനാനുഭവമാണ് ഈ ആത്മകഥ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha