പിനോക്യോ (Pinokyo)

By: കൊളോഡി,കാർലോ (Collodi, Carlo)Contributor(s): Prameela DeviMaterial type: TextTextPublication details: Mumbai: Wilco, 2005Description: 203pISBN: 9788126409112Uniform titles: The adventures of Pinocchio Subject(s): italian LliteratureDDC classification: M873 Summary: കുട്ടിക്കഥകളിൽ പിറന്ന് പിന്നീട് പ്രായദേശവർഗ്ഗവ്യത്യാസങ്ങളില്ലാതെ എങ്ങും എല്ലാവർക്കും എല്ലാക്കാലവും പ്രിയപ്പെട്ടവയായിത്തീർന്ന കഥാപാത്രങ്ങൾക്കൊപ്പമാണ് പിനോക്യോയുടെ സ്ഥാനം. ആലീസിനെപ്പോലെ, ഗള്ളിവറെപ്പോലെ, ലിറ്റിൽ പ്രിൻസിനെപ്പോലെ, ക്രൂസോയെപ്പോലെ; എന്നാൽ അവരെക്കാളെല്ലാമധികം. കാർലോ ലൊറൻസിനി പിനോക്യോ എഴുതുന്നത് 1881-1883 കാലത്താണ്, ഇറ്റലിയിലെ കുട്ടികൾക്കുവേണ്ടിയുള്ള ആദ്യപ്രസിദ്ധീകരണങ്ങളിൽ ഒന്നായ Giornale per i bambini- യിൽ. 1883 ൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ആദ്യവർഷങ്ങളിൽ അത് കുട്ടികളുടെ പുസ്തകമെന്ന നിലയിൽ ഇറ്റലിയിലെമ്പാടും ജനപ്രീതി നേടി. എന്നാൽ പോകെപ്പോകെ പിനോക്യോ കുട്ടിക്കഥ എന്ന നിലവിട്ട് ലോകമെമ്പാടും കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെട്ട പുസ്തകമായി പ്രചരിക്കുവാൻ തുടങ്ങി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M873 COL/P (Browse shelf (Opens below)) Available 40563
BK BK
Malayalam
Malayalam Collection M873 COL/P (Browse shelf (Opens below)) Available 22540

കുട്ടിക്കഥകളിൽ പിറന്ന് പിന്നീട് പ്രായദേശവർഗ്ഗവ്യത്യാസങ്ങളില്ലാതെ എങ്ങും എല്ലാവർക്കും എല്ലാക്കാലവും പ്രിയപ്പെട്ടവയായിത്തീർന്ന കഥാപാത്രങ്ങൾക്കൊപ്പമാണ് പിനോക്യോയുടെ സ്ഥാനം. ആലീസിനെപ്പോലെ, ഗള്ളിവറെപ്പോലെ, ലിറ്റിൽ പ്രിൻസിനെപ്പോലെ, ക്രൂസോയെപ്പോലെ; എന്നാൽ അവരെക്കാളെല്ലാമധികം. കാർലോ ലൊറൻസിനി പിനോക്യോ എഴുതുന്നത് 1881-1883 കാലത്താണ്, ഇറ്റലിയിലെ കുട്ടികൾക്കുവേണ്ടിയുള്ള ആദ്യപ്രസിദ്ധീകരണങ്ങളിൽ ഒന്നായ Giornale per i bambini- യിൽ. 1883 ൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ആദ്യവർഷങ്ങളിൽ അത് കുട്ടികളുടെ പുസ്തകമെന്ന നിലയിൽ ഇറ്റലിയിലെമ്പാടും ജനപ്രീതി നേടി. എന്നാൽ പോകെപ്പോകെ പിനോക്യോ കുട്ടിക്കഥ എന്ന നിലവിട്ട് ലോകമെമ്പാടും കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെട്ട പുസ്തകമായി പ്രചരിക്കുവാൻ തുടങ്ങി.

There are no comments on this title.

to post a comment.

Powered by Koha