കറുത്ത തമ്പ്രാട്ടി (Karutha Thambratti)

By: ഹരികുമാർ ,ഇ (Harikumar,E)Material type: TextTextPublication details: കോട്ടയം (Kottayam) കറന്റ് ബുക്ക്സ് (Current Books) 2005Description: 128pISBN: 9788122604771Subject(s): Malayalam Literature | Malayalam StoriesDDC classification: M894.8123 Summary: കറുത്ത തമ്പ്രാട്ടി, വജ്രം സ്ഥടികത്തെ കീറുന്നതുപോലെ ഈ കഥാവജ്രം അനുവാചകമനസ്സിനെ കീറുന്നു. ഫ്യൂഡല്‍ പ്രഭുവിന്റെ സെക്സ് എത്ര ക്രൂരമാണെന്ന് അത് ആഴത്തില്‍ ചെന്നു സ്പഷ്ടമാക്കിത്തരുന്നു. പണയം വയ്ക്കപ്പെട്ട സ്ത്രീയുടെ മകളുടെ ദുരന്തത്തിന് ഒരു ഗ്രീക്ക് ട്രാജഡിയുടെ പ്രഭാവം ഉണ്ടാകുന്നു. ഹരികുമാര്‍ വായനക്കാരുടെ ബഹുമാനവും സ്നേഹവും നേടുന്നു. - പ്രൊഫ എം. കൃഷ്ണന്‍ നായര്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

കറുത്ത തമ്പ്രാട്ടി, വജ്രം സ്ഥടികത്തെ കീറുന്നതുപോലെ ഈ കഥാവജ്രം അനുവാചകമനസ്സിനെ കീറുന്നു. ഫ്യൂഡല്‍ പ്രഭുവിന്റെ സെക്സ് എത്ര ക്രൂരമാണെന്ന് അത് ആഴത്തില്‍ ചെന്നു സ്പഷ്ടമാക്കിത്തരുന്നു. പണയം വയ്ക്കപ്പെട്ട സ്ത്രീയുടെ മകളുടെ ദുരന്തത്തിന് ഒരു ഗ്രീക്ക് ട്രാജഡിയുടെ പ്രഭാവം ഉണ്ടാകുന്നു. ഹരികുമാര്‍ വായനക്കാരുടെ ബഹുമാനവും സ്നേഹവും നേടുന്നു. - പ്രൊഫ എം. കൃഷ്ണന്‍ നായര്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha