കേരള സഞ്ചാരം (Kerala sancharam)

By: കാട്ടാക്കട ദിവാകരൻ (Kattakkada Divakaran)Material type: TextTextPublication details: തിരുവനന്തപുരം (Thiruvananthapuram) Z library, 2005Description: 968pSubject(s): TravelogueDDC classification: M914.04 Summary: കേരളത്തിന്റെ ഗ്രാമങ്ങളെയും നഗരങ്ങളെയും അതിന്റെ സമഗ്രതയില്‍ മനസ്സിലാക്കാന്‍ ഉപകരിക്കുന്ന ഗ്രന്ഥം. മലയാളക്കരയിലൂടെ സാംസ്‌കാരിക സവിശേഷതകള്‍, ഭാഷാശൈലികള്‍, ചരിത്രരേഖകള്‍, ഐതിഹ്യങ്ങള്‍, കൃഷി, സമ്പത്ത്, ആരോഗ്യം എന്നിങ്ങനെ കേരളത്തെ സമ്പൂര്‍ണമായി അറിയാന്‍ ഉപകരിക്കുന്നു ഗ്രന്ഥം. ഓരോ മലയാളികയും വീട്ടില്‍ കരുതേണ്ട പുസ്തകം. കേരളത്തിന്റെ നാടും നഗരങ്ങളും സഞ്ചരിക്കാനാഗ്രഹിക്കുന്ന പുത്തന്‍ സഞ്ചാരികള്‍ക്കും വിജ്ഞാനകുതുകികള്‍ക്കും വഴികാട്ടിയായി കേരളസഞ്ചാരം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M914.04 DIV/K (Browse shelf (Opens below)) Available 21294

കേരളത്തിന്റെ ഗ്രാമങ്ങളെയും നഗരങ്ങളെയും അതിന്റെ സമഗ്രതയില്‍ മനസ്സിലാക്കാന്‍ ഉപകരിക്കുന്ന ഗ്രന്ഥം. മലയാളക്കരയിലൂടെ സാംസ്‌കാരിക സവിശേഷതകള്‍, ഭാഷാശൈലികള്‍, ചരിത്രരേഖകള്‍, ഐതിഹ്യങ്ങള്‍, കൃഷി, സമ്പത്ത്, ആരോഗ്യം എന്നിങ്ങനെ കേരളത്തെ സമ്പൂര്‍ണമായി അറിയാന്‍ ഉപകരിക്കുന്നു ഗ്രന്ഥം. ഓരോ മലയാളികയും വീട്ടില്‍ കരുതേണ്ട പുസ്തകം.

കേരളത്തിന്റെ നാടും നഗരങ്ങളും സഞ്ചരിക്കാനാഗ്രഹിക്കുന്ന പുത്തന്‍ സഞ്ചാരികള്‍ക്കും വിജ്ഞാനകുതുകികള്‍ക്കും വഴികാട്ടിയായി കേരളസഞ്ചാരം.

There are no comments on this title.

to post a comment.

Powered by Koha